Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

AlappuzhaBank jobsBanking/Insurance JobsDistrict Wise JobsEngineering JobsErnakulamIdukkiJob NotificationsJobs @ KeralaKannurKasaragodKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

ഫെഡറൽ ബാങ്കിൽ 77 അപ്രന്റിസ് ഒഴിവ്

ഒഴിവ് കേരളത്തിൽ | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27.

Federal Bank Notification 2023 for Apprentices : ഫെഡറൽ ബാങ്കിൽ 77 അപ്രന്റിസുമാരുടെ ഒഴിവുണ്ട്.

കേരളത്തിലുള്ളവർക്കാണ് അവസരം.

Job Summary

Discipline Graduates in Engineering (B.E., / B.Tech – Full Time ) All branches of Engineering
Vacancies 77
Monthly Stipend Rs.10500/- per Month (all inclusive)
Period 1 year
Locations All Over Kerala

ഒരു വർഷത്തെ പരിശീലനമാണ്.

എല്ലാ ബ്രാഞ്ചിലുമുള്ള എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

60 ശതമാനമോ അതിൽക്കൂടുതലോ മാർക്ക് നേടിയിരിക്കണം.

2021, 2022 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അവസരം.

മുൻപ് അപ്രന്റിസ്ഷിപ്പ് ചെയ്തവർ അപേക്ഷിക്കരുത്.

സ്റ്റൈപ്പൻഡ് : 10,500 രൂപ.

www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം.

അതിനുശേഷമാണ് അതേ വെബ്സൈറ്റ് വഴി ഫെഡറൽ ബാങ്കിലേക്ക് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾ https://portal.mhrdnats.gov.in/ എന്ന ലിങ്കിലുണ്ട്.

  • studentquery@boat-srp.com,
  • klplacement@boat-srp.com എന്നീ ഇ-മെയിൽ വഴി സംശയങ്ങളകറ്റാം.

എം.എച്ച്.ആർ.ഡി. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ജനുവരി 23.

അതിനുശേഷം ഫെഡറൽ ബാങ്കിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 27.

[the_ad id=”13010″]

 

Important Links

Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!