Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsEngineering JobsGovernment JobsITI/Diploma JobsLatest Updates

നാൽകോയിൽ 32 ഒഴിവ് | NALCO Notification 2021

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 28

നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 32 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓


തസ്തികയുടെ പേര് : മൈനിങ് മേറ്റ്

  • ഒഴിവുകളുടെ എണ്ണം : 18

യോഗ്യത :

  • എച്ച്.എസ്.സി.യും മൈനിങ് മേറ്റ് സർട്ടിഫിക്കറ്റും.
  • ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

തസ്‌തികയുടെ പേര് : ഫോർമാൻ മൈനിങ്

  • ഒഴിവുകളുടെ എണ്ണം : 08

യോഗ്യത :

  • മൈനിങ് എൻജിനീയറിങ് ഡിപ്ലോമയും മൈനിങ് ഫോർമാൻ സർട്ടിഫിക്കറ്റും.

തസ്തികയുടെ പേര് : എച്ച്.ഇ.എം.എം.ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 06

യോഗ്യത :

  • എച്ച്.എസ്.സി.യും ഏതെങ്കിലും ട്രേഡിലെ ഐ.ടി.ഐ.യും ഹെവി ഡ്രൈവിങ് ലൈസൻസും.
  • ഫസ്റ്റ്‌ എയ്ഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.nalcoindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈനായി അപേക്ഷിച്ച ശേഷം ഓൺലൈൻ അപേക്ഷയുടെ പകർപ്പ്,
Recruitment Cell,
Mines & Refinery Complex,
National Aluminium Company Limited,
Damanjodi,
Koraput,
Odisha – 763 008 എന്ന വിലാസത്തിൽ അയക്കുക.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nalcoindia.com എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 28

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 08

Important Links
Notification : Post of Mining Mate/Foreman Mining at Mines Click Here
Apply Link : Post of Mining Mate/Foreman Mining at Mines Click Here
Notification : Post of HEMM Operator at Mines Click Here
Apply Link : Post of HEMM Operator at Mines Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!