Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 20 അവസരം

അഭിമുഖ തീയതി : ജൂൺ 15 ,16

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 20 ഒഴിവ്.

ഒരു വർഷത്തേക്കാണ് നിയമനം.

നാലുവർഷം വരെ കരാർ നീട്ടാം.

വിശാഖപട്ടണത്തെ റിയാക്ടർ പ്രോജക്ട് ഡിവിഷനിലാണ് അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ (ഇ.സി.ഇ/ ഇ.ഇ.ഇ/ഇ.ഐ.ഇ-11 , മെക്കാനിക്കൽ-1)

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ഇൻസ്‌ട്രുമെന്റേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
  • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രോജക്ട് എൻജിനീയർ (ഇ.സി.ഇ / ഇ.ഇ.ഇ / ഇ.ഐ.ഇ-07 , മെക്കാനിക്കൽ -1)

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് /ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ഇൻസ്ട്രമെന്റേറഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 25 വയസ്സ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം ഫിൽ ചെയ്തു അനുബന്ധരേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.

അഭിമുഖ സ്ഥലം :

ECIL Region al Office ,
H.No. 47-09-28 ,
Mukund Suvasa Apartments ,
3rd Lane Dwaraka Nagar ,
Visakhapatnam

വിശദവിവരങ്ങൾക്കായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.

പ്രോജക്ട് എൻജിനീയർ തസ്തികയിലെ അഭിമുഖം ജൂൺ 15 – നും അസിസ്റ്റൻറ് പ്രോജക്ട് എൻജിനീയർ തസ്തികയിലെ അഭിമുഖം ജൂൺ 16 – നുമാണ്.

അഭിമുഖ തീയതി : ജൂൺ 15 ,16.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!