Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsITI/Diploma JobsJob NotificationsLatest Updates

എൻ.സി.ആർ.ടി.സി-യിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22

പൊതുമേഖലാ സ്ഥാപനമായ നാഷണൽ ക്യാപിറ്റൽ റീജിയണൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡിൽ 7 ഒഴിവ്.

കരാർ നിയമനം.

പരസ്യവിജ്ഞാപന നമ്പർ : 23/2021

തപാലിലൂടെയും ഇ – മെയിലിലൂടെയും അപേക്ഷിക്കാം.

ഒഴിവുകൾ :

  • സൈബർ സെക്യൂരിറ്റി എക്സ്പേർട്ട് -02 ,
  • ഡേറ്റാബേസ് എക്സ്പേർട്ട് -01 ,
  • വെബ് ഡെവലപ്പർ -01 ,
  • സീനിയർ വെബ് ഡെവലപ്പർ -01 ,
  • സീനിയർ മൊബൈൽ ആപ്പ് ഡെവലപ്പർ -01

യോഗ്യത :

  • കംപ്യൂട്ടർ സയൻസ്/ഐ.ടി – ബിരുദം അല്ലെങ്കിൽ തത്തുല്യം ,
  • 3-6 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : പി.എസ്.ഡി സിസ്റ്റം ഡെവലപ്പർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രോണിക്സ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗമോ ഇമെയിൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം

അപേക്ഷ തപാലിൽ അയക്കേണ്ട വിലാസം :

Career Cell,
HR Department,
National Capital Region Transport Corporation,
7/6 Siri Fort Institutional Area,
August Kranti Marg,
New Delhi-110049

ഇമെയിൽ വിലാസം : applyonline@ncrtc.in

വിശദവിവരങ്ങൾക്കായി www.ncrtc.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!