Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് ഈസ്റ്റേൺ കോൾഫീൽഡ്സിൽ മൈനിങ് സിർദാർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10

കോൾ ഇന്ത്യയുടെ സഹസ്ഥാപനമായ ഈസ്റ്റേൺ കോൾഫീൽഡ്സിൽ 313 മൈനിങ് സിർദാർ ഒഴിവ്.

പശ്ചിമബംഗാൾ , ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത :

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • ഡി.ജി.എം.എസിൽനിന്നുള്ള മൈനിങ് സിർദാർഷിപ്പ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് , ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ് , ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് എന്നിവയുണ്ടായിരിക്കണം.
  • അല്ലെങ്കിൽ മൈനിങ് എൻജിനീയറിങ് ഡിപ്ലോമയും ഡി.ജി.എം.എസിൽനിന്നുള്ള കോംപീറ്റൻസി സർട്ടിഫിക്കറ്റും ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ് , ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് എന്നിവയുമുണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 20 മുതൽ അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്ക് www.easterncoal.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!