ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റിൽ 11 പ്രോജക്ട് സ്റ്റാഫ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 15.
DRDO Recruitment 2023 for Project Admin Assistant/Others : ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ.) പ്രോജക്ട് സ്റ്റാഫിന്റെ 11 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
ഹൈദരാബാദിലായിരിക്കും നിയമനം.
Job Summary |
|
---|---|
Job Role | PSO/PSAA/PAA |
Job Category | Govt Jobs |
Qualification | BA/B.Com/B.Sc/BCA |
Experience | Experienced |
Vacancy | 11 Posts |
Salary | Rs. 35,220 – 59,276/- |
Job Location | Hyderabad |
Last Date | 15 December 2023 |
തസ്തികകളും ഒഴിവും:
- പ്രോജക്ട് അഡ്മിൻ -1,
- പ്രോജക്ട് സീനിയർ അഡ്മിൻ അസിസ്റ്റന്റ് -5,
- പ്രോജക്ട് അഡ്മിൻ അസിസ്റ്റന്റ് -5.
യോഗ്യത : ബി.എ./ബി.കോം./ബി.എസ്.സി./ബി.സി.എ./തത്തുല്യം.
പ്രോജക്ട് അഡ്മിന് 10 വർഷത്തെയും പ്രോജക്ട് സീനിയർ അഡ്മിൻ അസിസ്റ്റന്റിന് ആറുവർഷത്തെയും പ്രോജക്ട് അഡ്മിൻ അസിസ്റ്റന്റിന് മൂന്നുവർഷത്തെയും പ്രവർത്തനപരിചയം വേണം.
ശമ്പളം :
- പ്രോജക്ട് അഡ്മിന് 59,276 രൂപ,
- പ്രോജക്ട് സീനിയർ അഡ്മിൻ അസിസ്റ്റന്റിന് 47,496 രൂപ,
- പ്രോജക്ട് അഡ്മിൻ അസിസ്റ്റന്റിന് 35,220 രൂപ.
പ്രായം :
- പ്രോജക്ട് അഡ്മിന് 50 വയസ്സ്,
- പ്രോജക്ട് സീനിയർ അഡ്മിൻ അസിസ്റ്റന്റിന് 45 വയസ്സ്,
- പ്രോജക്ട് അഡ്മിൻ അസിസ്റ്റന്റിന് 35 വയസ്സ് എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി.
വിശദവിവരങ്ങൾ www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 15.
Important Links |
|
---|---|
Official Notification | Click Here |
More Info & Apply Online | Click Here |
DRDO Recruitment 2023 for Project Admin Assistant/Others (CEPTAM)
DRDO Recruitment 2023: The Defence Research & Development Organisation has announced notification for the Project Store Officer/Project Senior Admin Assistant/Project Admin Assistant post.
Candidates with BA/B.Com/B.Sc/BCA is eligible for this post.
There are 11 openings for this post.
Interested and eligible candidates can apply for www.drdo.gov.in recruitment through email/postal/attend the walk-in interview.
The detailed eligibility and selection are explained below;
Job Summary |
|
---|---|
Job Role | PSO/PSAA/PAA |
Job Category | Govt Jobs |
Qualification | BA/B.Com/B.Sc/BCA |
Experience | Experienced |
Vacancy | 11 Posts |
Salary | Rs. 35,220 – 59,276/- |
Job Location | Hyderabad |
Last Date | 15 December 2023 |
Detailed Eligibility
Educational Qualification:
Project Store Officer(PSO):
- Bachelor’s Degree (BA/B.Com/BSc/BCA) from a recognized University.
- Experience: Minimum 10 Years of Experience in Réministration, Materials Management And Finance Divisions
Project Senior Admin Assistant(PSAA):
- Bachelor’s Degree (BA/BCom/BSc/BCA Equivalent) from a recognized University.
- Minimum 06 Years of experience in at least one of the Administration, Materials Management and Finance Divisions.
Project Admin Assistant(PAA):
- Bachelor’s Degree (BA/B.Com/BSc/BCA /Equivalent) from a recognized University.
- Minimum 03 Years of Experience in atleast one of the Administration Materials Management And Finance Divisions.
Tenure: The initial contract will be for 3 Years, which may be extended depending upon the performance of the engaged person and if the requirements exist.
Salary
- Project Store Officer(PSO): Rs. 59,276/-
- Project Senior Admin Assistant(PSAA): Rs. 47,796/-
- Project Admin Assistant(PAA): Rs. 35,220/-
No of vacancies: 11 Posts
- Project Store Officer(PSO): 01 Post
- Project Senior Admin Assistant(PSAA): 05 Posts
- Project Admin Assistant(PAA): 05 Posts
Selection Process for DRDO Recruitment 2023
How to Apply for DRDO Recruitment 2023?
Interested and eligible candidates can apply for www.drdo.gov.in recruitment on or before 15 December 2023.
Important Links |
|
---|---|
Official Notification | Click Here |
More Info & Apply Online | Click Here |