INMAS : 10 അസോസിയേറ്റ് / ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24
ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസഷനുകീഴിൽ ഡെൽഹിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസിൽ (INMAS) 10 ഒഴിവ്.
റിസർച്ച് അസോസിയേറ്റ് / ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലാണ് അവസരം.
ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ ഓൺലൈൻ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
Job Summary | |
---|---|
Job Role | Junior Research Fellowship/Research Associate |
Qualification | B.Tech/M.Sc/M.Pharm/M.Tech/Ph.D |
Total Vacancies | 10 |
Experience | Freshers/Experienced |
Salary | Rs.31000/- to Rs.54000/- month |
Job Location | Delhi |
Last Date | 24 September 2021 |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 04 (ലൈഫ് സയൻസ് -1 , കെമിസ്ട്രി -1 , ഫാർമ -2 )
- യോഗ്യത : ലൈഫ് സയൻസസ് / ബയോടെക്നോളജി / കെമിസ്ട്രി / ഫാർമക്കാളജി / റെഗുലേറ്ററി ഫാർമക്കോളജി / ഫാർമസ്യൂട്ടിക്കൽ സയൻസസ് പിഎച്ച്.ഡി.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോഷിപ്പ്
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : കെമിസ്ട്രി / ലൈഫ് സയൻസസ് / ബയോമെഡിക്കൽ സയൻസസ് / ബയോ ടെക്നോളജി/ ബയോടെക്നോളജി / ഫിസിക്സ് എം.എസ്.സി / എം.ടെക് / ബി.ടെക്.
ഒരു ഒഴിവിലേക്ക് ഫാർമയിലെ ബിരുദാനന്തരബിരുദമാണ് പരിഗണിക്കുക.
നെറ്റ് / ജെ.ആർ.എഫ് യോഗ്യതയുണ്ടായിരിക്കണം. - പ്രായപരിധി : 28 വയസ്സ്.
വിശദവിവരങ്ങൾക്കായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച് inmasrf@gmail.com എന്ന ഇ – മെയിലിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24.
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |
DRDO INMAS Recruitment 2021 for Junior Research Fellowship/Research Associate
Institute of Nuclear Medicine and Allied Sciences (INMAS), Delhi, a premier Institute of Defence Research and Development Organisation (DRDO), invites applications from young and meritorious Indian nationals, who desire to pursue defence related research as Research Associate (RA) and Junior Research Fellowship (JRF) Junior. Selection will be made on the basis of Online-interview (through Video Conferencing) of shortlisted candidates only:
Job Summary | |
---|---|
Job Role | Junior Research Fellowship/Research Associate |
Qualification | B.Tech/M.Sc/M.Pharm/M.Tech/Ph.D |
Total Vacancies | 10 |
Experience | Freshers/Experienced |
Salary | Rs.31000/- to Rs.54000/- month |
Job Location | Delhi |
Last Date | 24 September 2021 |
Educational Qualification
RA-Life Sciences:
- PhD in Life Sciences/ Biotechnology
RA-Chemistry:
- PhD in Chemistry (Experience in organo-metallic chemistry / synthesis of metal organic frame works will be given preference)
RA-Pharma:
- PhD in Pharmacology/Regulatory Pharmacology/Pharmaceutical Sciences (Experience in animal handling and
pharmacokinetics will be given preference)
JRF-Chemistry:
- First Class M.Sc. in Chemistry with NET/GATE (JRF/LS) qualification from any approved National agency
JRF- Life Sciences:
- First Class M.Sc./B.Tech./M.Tech. in Life Sciences/ Biomedical Sciences/ Biochemistry/ Biotechnology with
NET/GATE (JRF/LS) qualification from any approved National agency
JRF-Pharma:
- First Class M.Pharma/M.Sc. in Pharma with NET/GPAT (JRF/LS) qualification from any approved National agency
JRF- Physics:
- First Class M.Sc. in Physics with NET/GATE (JRF/LS) qualification from any approved National agency
Age Limit:
- Junior Research Fellowship – 28 years
- Research Associate – 35 years
Upper age is relaxable by:
- For OBC – up to 3 years
- For SC/ST/PWD – up to 5 years
Total Vacancies:
- RA-Life Sciences – 01 Post
- RA-Chemistry – 01 Post
- RA-Pharma – 02 Posts
- JRF-Chemistry – 02 Posts
- JRF- Life Sciences – 02 Posts
- JRF-Pharma – 01 Post
- JRF- Physics – 01 Post
Salary:
- Junior Research Fellowship – Rs.31,000/-
- Research Associate – Rs.54,000/-
Selection Process
- Candidates shortlisted for interview shall be required to appear for interview in online mode only.
How to apply for DRDO Recruitment 2021?
All the interested and eligible candidates can download from drdo website (www.drdo.gov.in) and submit the duly filled in and signed application along with required documents through e-mail (hrd@inmas.drdo.in) on or before 24 September 2021.
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |