Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates

എഴുതുവാനും വായിക്കുവാനും അറിയുള്ളവർക്ക് കൊല്ലം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 08

കൊല്ലത്ത് 32 ഡോഗ് ഹാൻഡ്ലർ ഒഴിവ്


കൊല്ലം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ 32 ഡോഗ് ഹാൻഡ്ലർമാരുടെ ഒഴിവുണ്ട്.

എംപ്ലോയ്‌മെന്റ് എക്ചേഞ്ച് വഴിയാണ് നിയമനം.

യോഗ്യത


  • എഴുതുവാനും വായിക്കുവാനും അറിവ്.
  • നായ പിടിത്തത്തിൽ മുൻപരിചയം.
  • പൂർണ ആരോഗ്യം വേണം.

സ്‌ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല.

പ്രായപരിധി : 18 – 41 വയസ്സ്.(നിയമാനുസൃത വയസ്സിളവ് ബാധകം.)

ശമ്പളം : 20,000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അതത് എംപ്ലോയ്‌മെന്റ് എക്ചേഞ്ചുകളിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 08

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!