Government JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs
കേരള സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25

കേരള സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് ഒഴിവ് : കേരള സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ ടെക്‌നിക്കൽ അസിസ്റ്റൻറിൻറ ഒഴിവുണ്ട്.
11 മാസത്തേക്കുള്ള കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റൻറ്
- യോഗ്യത : 55 ശതമാനം മാർക്കോടെ എം.എസ്.സി ബയോകെമിസ്ട്രി. പിഎച്ച്.ഡി അഭിലഷണീയം.
- പ്രായപരിധി : 36 വയസ്സ്.
- എസ്.സി , എസ്.ടി , ഒ.ബി.സി വിഭാഗക്കാർക്ക് എല്ലാ യോഗ്യതയിലും ഇളവുണ്ട്.
- ശമ്പളം : 22,000 രൂപ.
www.recruit.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ് 250 രൂപയാണ്.
എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 125 രൂപയാണ്.
വിശദവിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |