Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaEngineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates

കിഫ്ബിയിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 13

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ ആറ് ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : സസ്റ്റൈനബിലിറ്റി ലീഡ്

  • ഒഴിവുകളുടെ എണ്ണം : 02
  • ബിൽഡിങ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ , എൻവയോൺമെൻറ് സോഷ്യൽ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.
  • യോഗ്യത : ആർക്കിടെക്ചർ മെക്കാനിക്കൽ / സിവിൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ എൻ വയോൺമെൻറൽ സയൻസ് എൻജിനീയറിങ് സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ , എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 80,000 രൂപ.

തസ്‌തികയുടെ പേര് : ആർക്കിടെക്ട് /സസ്റ്റൈനബിലിറ്റി എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ആർക്കിടെക്ചർ/ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / സിവിൽ എൻജിനീയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം , 3-7 വർഷത്ത പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 40,000 രൂപ.

തസ്‌തികയുടെ പേര് : സസ്റ്റൈനബിൾ എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എൻവയോൺമെൻറൽ സയൻസ് / എൻജിനീയറിങ് /സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം , 3-7 വർഷത്ത പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 40,000 രൂപ.

വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 13.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!