Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest UpdatesNursing/Medical Jobs

ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ ഒഴിവ് : ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ എട്ട് ഒഴിവുകളുണ്ട്.

തസ്‌തികയുടെ പേര് : മെഡിക്കൽ / സയൻറിഫിക് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ബന്ധപ്പെട്ട് വിഷയത്തിൽ എം.ഡി / എം.എസ് / എം.ബി.ബി.എസ്

തസ്‌തികയുടെ പേര് : ടെക്‌നിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.സി / ബി.ഇ. / ബി.ടെക്.

വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷയുടെ ലിങ്കും www.barc.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!