Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest UpdatesNursing/Medical Jobs

പ്ലസ്‌ടു / ഉയർന്ന യോഗ്യതയുള്ളവർക്ക് ചെന്നൈ കന്റോൺമെൻറ് ബോർഡിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 28

ചെന്നൈ പല്ലാവരത്തുള്ള കൻറോൺമെൻറ് ബോർഡിൽ മിഡ് വൈഫിൻറ ഒരു ഒഴിവ്.

സ്ഥിരനിയമനമാണ്.

സ്കിൽ ടെസ്റ്റിൻെറയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : മിഡ് വൈഫ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. ഓക്സിലറി നഴ്സിങ് ആൻഡ് മിഡ് വൈഫിൽ ഡിപ്ലോമ.
  • കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
  • ശമ്പളം : 19,500 – 62,000 രൂപ.
  • പ്രായപരിധി : 28 വയസ്സ്.

വിശദവിവരങ്ങൾക്കായി എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം

The Chief Executive Officer,
Cantonment Board,
North Parade Road,
St. Thomas Mount,
Chennai – 600016

എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!