Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates

കുഫോസിൽ ക്യാമറാമാൻ-കം-എഡിറ്റർ ഒഴിവ് | പത്താം ക്ലാസ്സ്/ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18

കുഫോസിൽ ക്യാമറാമാൻ-കം-എഡിറ്റർ ഒഴിവ് : കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ ക്യാമറാമാൻ-കം-നോൺ ലീനിയർ എഡിറ്റർ തസ്തികയിൽ ഒഴിവുണ്ട്.

ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത


  • എസ്.എസ്.എൽ.സി.,ക്യാമറ-നോൺ ലീനിയർ എഡിറ്റിംഗ് കോഴ്സ്,ടെലിവിഷൻ/സിനിമാ മേഖലയിലെ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം.
  • മൾട്ടിമീഡിയ /വിഷ്യൽ കമ്മ്യൂണിക്കേഷൻ/ഡിജിറ്റൽ ഫിലിം മേക്കിങ് എന്നിവയിൽ ബിരുദം,
  • ടെലിവിഷൻ/സിനിമാ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം : 30,000 രൂപ.

ക്യാമറ, എഡിറ്റിങ് എന്നിവയിൽ പ്രയോഗിക പരീക്ഷയുണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ project.recruit@kufos.ac.in എന്ന വിലാസത്തിൽ ഇമെയിലായി അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.kufos.ac.in സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!