Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ 357 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 04

Delhi Transport Corporation (Government of NCT of Delhi) Notification 2022 : ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ (ഡി.ടി.സി) വിവിധ തസ്തികകളിലായി 357 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

റിപ്പയർ ആൻഡ് മെയിന്റനൻസ് വിഭാഗത്തിലെ ,

  • അസിസ്റ്റന്റ് ഫോർമാൻ ,
  • അസിസ്റ്റന്റ് ഫിറ്റർ,
  • അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ തസ്തികകളിലാണ് അവസരം.

കരാർ നിയമനമാണ്.

ഒരു വർഷത്തേക്കാണ് കരാർ.

ആവശ്യമെങ്കിൽ പ്രകടനം വിലയിരുത്തി നീട്ടിനൽകും.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫോർമാൻ

  • ഒഴിവുകളുടെ എണ്ണം : 112
  •  യോഗ്യത : ഓട്ടോമൊബൈൽ / ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ
  • മെക്കാനിക്കൽ അപ്രന്റിസ്ഷിപ്പും ട്രെയിനിങ്ങും ഉൾപ്പെടെ രണ്ടുവർഷത്തെ പ്രവർത്തന പരിചയം.
  •  പ്രായപരിധി : 18-35 വയസ്സ്.
  • ശമ്പളം : 46,374 രൂപ

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫിറ്റർ

  • ഒഴിവുകളുടെ എണ്ണം : 175
  •  യോഗ്യത : മെക്കാനിക് (എം.വി) / ഡീസൽ മെക്കാനിക് /ട്രാക്ടർ മെക്കാനിക് /ഓട്ടോ മൊബൈൽ ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.
  • അല്ലെങ്കിൽ ഇതേ ട്രേഡുകളിൽ മൂന്നുവർഷത്തെ അപ്രന്റിസ്ഷിപ്പും (എൻ.സി.വി.ടി) നാഷണൽ സർട്ടിഫിക്കറ്റ് ഓഫ് അപ്രന്റിസ്ഷിപ്പിനുള്ള യോഗ്യതയും.
  •  പ്രായപരിധി : 18-25 വയസ്സ്.
  • ശമ്പളം : 17,693 രൂപ.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 70
  •  യോഗ്യത : ഇലക്ട്രീഷ്യൻ (ഓട്ടോ) / മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ട്രേഡിൽ ഐ.ടി.ഐ.
  • അല്ലെങ്കിൽ ഇതേ ട്രേഡുകളിൽ മൂന്നുവർഷത്തെ അപ്രന്റിസ്ഷിപ്പും (എൻ.സി.വി.ടി) നാഷണൽ സർട്ടിഫിക്കറ്റ് ഓഫ് അപ്രന്റീസ്ഷിപ്പിനുള്ള യോഗ്യതയും.
  • ശമ്പളം : 17,693 രൂപ.

പ്രായപരിധിയിൽ അർഹരായ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾ www.dtc-rp.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 04.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!