Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഐ.ടി മിഷനിൽ 17 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10,12

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഐ.ടി മിഷനിൽ വിവിധ തസ്തികകളിലായി 17 ഒഴിവുകൾ.

കരാർ നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സോഫ്റ്റ്‌-വെയർ ഡെവലപ്പർ , പി.എച്ച്.പി ഡെവലപ്പർ , ജാവാ ഡെവലപ്പർ 

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ഫസ്റ്റ്ക്ലാസോടെയുള്ള എം.സി.എ / കംപ്യൂട്ടർ സയൻസ് , ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ഇ / ബി.ടെക് / എം.എസ്.സി.
  • 6-8 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : സിസ്റ്റം ആൻഡ് ഡി.ബി അഡ്മിൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് / എം.സി.എ.യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : സെക്യൂരിറ്റി ആൻഡ് നെറ്റ്‌വർക്ക് അഡ്മിൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് / എം.സി.എ.യും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഇ/ ബി.ടെക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : ടെക്നിക്കൽ കൺസൾട്ടന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഇ/ ബി.ടെക്കും പത്തുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : എൻജിനീയർ ഐ.ടി

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബി.ഇ / ബി.ടെക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : സിസ്റ്റം എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബി.ഇ/ ബി.ടെക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : സിനീയർ സിസ്റ്റം അഡ്മിൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് / എം.സി.എയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : ഡി.ബി. അഡ്മിൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് / എം.സി.എ.യും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : മാനേജർ (ഇൻഫ്രാസ്ട്രക്ചർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി.യിൽ ബി.ടെക്കും എട്ടു വർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി/ ഇലക്ട്രോണിക്സിൽ ബി.ടെക് / എം.സി.എ.യും
  • അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.

കൂടുതൽ വിവരങ്ങൾക്ക് www.itmission.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

സോഫ്റ്റ്‌-വെയർ ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12.

മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!