ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 10 അധ്യാപകർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 7
പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ 10 അധ്യാപക ഒഴിവുണ്ട്.
പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം .
ഒഴിവുകൾ : സ്കൂൾ ഓഫ് ക്വാണ്ടം ടെക്നോളജി – 3 , ഇലക്ട്രോണിക്സ് എൻജിനീയറിങ് – 3 , കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 1 , സ്കൂൾ ഓഫ് റോബോട്ടിക്സ് – 2 , ടെക്നോളജി മാനേജ്മെൻറ് – 1.
യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യത വേണം .
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.diat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
- അപേക്ഷകർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
- അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക
വിശദവിവരങ്ങളും അപേക്ഷാഫോമും www.diat.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും .
അപേക്ഷാഫോം പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം
Joint Registrar ( Admn ) ,
Defence Institute of Advanced Technology ( Deemed to be University ),
Girinagar , Pune – 411025
അപേക്ഷാഫീസ് 500 രൂപയാണ് .
എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വനിതകൾ എന്നിവർക്ക് അപേക്ഷാഫീസില്ല .
അപേക്ഷാഫീസ് Vice Chancellor, D.I.A.T. ( DU ) , Pune എന്ന പേരിൽ പുണെയിലെ ഗിരിനഗർ ബ്രാഞ്ചിൽ മാറാവുന്ന ഡി.ഡി.യായി എടുക്കണം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 7
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |