Please wear masks while going out in public places.

Government JobsEngineering JobsITI/Diploma JobsJob NotificationsLatest Updates

കോംബാറ്റ് വെഹിക്കിൾ റിസർച്ചിൽ 57 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20

ചെന്നൈ ആവഡിയിലുള്ള കോംബാ വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിൽ 57 അപ്രൻറിസ് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

2019 , 2020 , 2021 വർഷങ്ങളിൽ പാസായവർക്കാണ് അവസരം.

തമിഴ്നാട്ടിൽനിന്ന് പാസായ ബിരുദ / ഡിപ്ലോമ വിഭാഗക്കാർക്ക് അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ് 

  • കംപ്യൂട്ടർ സയൻസ് -08 ,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -03 ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -04 ,
  • മെക്കാനിക്കൽ -11 ,
  • ലൈബ്രറി സയൻസ് -03 ,
  • ഓട്ടോമൊബൈൽ -02

തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്

  • കംപ്യൂട്ടർ സയൻസ് -04 ,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -06 ,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -05 ,
  • ഇൻസ്ട്രുമെന്റേഷൻ -01 ,
  • മെക്കാനിക്കൽ -10

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!