Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

ഭാരത് ഡൈനാമിക്സിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 26

പ്രതിരോധവകുപ്പിന് കീഴിലുള്ള ഭാരത് ഡൈനാമിക്സ് (ഹൈദരാബാദ്) കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

വേജ് ഗ്രൂപ്പ് 2 /വേജ് ഗ്രൂപ്പ് 4 തസ്തികകളിലായിരിക്കും നിയമനം.

പുരുഷന്മാർക്കാണ് അവസരം.

  • ക്രിക്കറ്റ് -04 (ഓപ്പണിങ് ബാറ്റ്സ്മാൻ , മിഡിൽ ഓർഡർ ബാറ്റ്സ്മാൻ , വിക്കറ്റ് കീപ്പർ , ഫാസ്റ്റ് -മീഡിയം പേസ് ബൗളർ എന്നീ വിഭാഗങ്ങളിൽ (ഓരോന്നുവീതം) ,
  • ബോൾ ബാഡ്മിൻറൺ -3 (ബാക്ക് -2 , ഫ്രൻറ് – കം സെൻറർ -1) എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്റ്റേഡ് / സ്പീഡ് പോസ്റ്റിൽ അയക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.bdl-india.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 26.

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!