Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

പഞ്ചാബ് പോസ്റ്റൽ സർക്കിളിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18

പഞ്ചാബ് പോസ്റ്റൽ സർക്കിളിൽ 57 ഒഴിവിലേക്ക് കായിക താരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

  • 54 ഒഴിവ് പോസ്റ്റൽ അസിസ്റ്റൻറ്/ സോർട്ടിങ് അസിസ്റ്റൻറ് തസ്തികയിലാണ്.
  • ശേഷിക്കുന്ന മൂന്ന് ഒഴിവ് പോസ്റ്റ് ഓഫിസുകളിലെയും റെയിൽവേ മെയിൽ സർവീസിലെയും എം.ടി.എസ് തസ്തികയിലാണ്.

വിദ്യാഭ്യാസ യോഗ്യത


പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ് :

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

മൾട്ടി ടാസ്കിങ് സ്റ്റാഫ് :

  • പത്താം ക്ലാസ് ജയം/തത്തുല്യ യോഗ്യത.
  • പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം (സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ് പോസ്റ്റ് ) അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

ASSISTANT DIRECTOR POSTAL SERVICES (Recruitment),
Office of CHIEF POST MASTER GENERAL,
PUNJAB CIRCLE,SECTOR 17,
SANDESH BHAWAN,
CHANDIGARH – 160017

അപേക്ഷാകവറിന് പുറത്ത് “APPLICATION FOR RECRUITMENT TO THE POST………………………………………………………UNDER SPORTS QUOTA IN PUNJAB CIRCLE” എന്ന് രേഖപ്പെടുത്തിയിരിക്കണം.

വിശദവിവരങ്ങൾ www.punjabpostalcircle.gov.in , www.india.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!