Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

ഫിഷറി സർവേ ഓഫ് ഇന്ത്യയിൽ വർക്കർ / കാർപെന്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 23

കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് ഫിഷറീസ് , ആനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിങ്ങിന് കീഴിലെ ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണൽ ബേസിൽ രണ്ട് ഒഴിവ്.

സ്ഥിരം നിയമനമായിരിക്കും.

തപാൽ വഴി അപേക്ഷിക്കണം.

  • ജനറൽ സർവീസ് ,
  • ഗ്രൂപ്പ് സി ,
  • നോൺ മിനിസ്റ്റീരിയൽ തസ്തികയിലേക്കാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സ്ലിപ് വേ വർക്കർ ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
    സ്ലിപ് വേ / ഡ്രൈ ഡോക്/ ഷിപ് യാഡ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം.
  • മറൈൻ വർക്ഷോപ്പിൽ ക്ലീനിങ് , ചിപ്പിങ് , വെസൽസ് പെയിൻറിങ് എന്നിവയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • പ്രായം : 18-25 വയസ്സ്.

തസ്തികയുടെ പേര് : കാർപെൻറർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം.
  • കാർപെൻററി ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
  • പ്രായപരിധി : 30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി

The Zonal Director ,
Cochin Base of Fishery Survey of India ,
Kochangadi , Kochi – 682005

എന്ന വിലാസത്തിലേക്ക് അയക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.fsi.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 23.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!