Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

സെൻട്രൽ സിൽക്ക് ബോർഡിൽ 66 സയന്റിസ്റ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19

സെൻട്രൽ സിൽക്ക് ബോർഡിൽ സയന്റിസ്റ്റ് – ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഐ.സി.എ.ആർ എ.ഐ.സി.ഇ-ജെ.ആർ.എഫ് /എസ്.ആർ.എഫ് (പിഎച്ച്.ഡി) -2022 പരീക്ഷാഫലത്തെ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്.

66 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

കോർ ഗ്രൂപ്പ് , വിഷയം / സ്പെഷ്യലൈസേഷൻ , ഒഴിവ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


  • ക്രോപ് സയൻസസ്-I : ജെനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ് -6
  • ക്രോപ് സയൻസസ്-II : പ്ലാന്റ് പതോളജി -6 ,എന്റമോളജി -9 , സെറികൾച്ചർ -16
  • ക്രോപ് സയൻസ്- III : മൈക്രോബയോളജി -6 , പ്ലാന്റ് സൈക്കോളജി -2
  • വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്- I : ആനിമൽ ജെനറ്റിക്സ് ആൻഡ് ബ്രീഡിങ് -12 , ആനിമൽ ന്യൂട്രീഷ്യൻ -1
  • നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ്- II : സോയിൽ സയൻസസ് -2 , അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി ഫാം മെഷിനറി ആൻഡ് പവർ എൻജിനീയറിങ് -3 .
  • അഗ്രികൾച്ചറൽ ഇക്കണോമിക്സ് ആൻഡ് അഗ്രി ബിസിനസ് മാനേജ്മെന്റ് : 2
  • അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് -1

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾ www.csb.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19.

Central Silk Board

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!