Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 137 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27

ഊർജ മന്ത്രാലയത്തിന് കീഴിലെ ഡൽഹിയിലുള്ള പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 137 ഒഴിവ്.

24 മാസത്തേക്കുള്ള കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഫീൽഡ് എൻജിനീയർ (ഇലക്ട്രിക്കൽ -48 , സിവിൽ -17)

  • ഒഴിവുകളുടെ എണ്ണം : 65
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /പവർ സിസ്റ്റംസ്/ പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / സിവിൽ ബി.ഇ / ബി.ടെക് / ബി.എസ്.സി (എൻജിനീയറിങ്).
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ -50 , സിവിൽ -22)

  • ഒഴിവുകളുടെ എണ്ണം : 72
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / പവർ സിസ്റ്റംസ് / പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) / സിവിൽ ഡിപ്ലോമ.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 29 വയസ്സ്.

അപേക്ഷാഫീസ് :

  • ഫീൽഡ് എൻജിനീയർ തസ്തികയിൽ 400 രൂപ.
  • ഫീൽഡ് സൂപ്പർവൈസർ തസ്തികയിൽ 300 രൂപ.

എസ്.സി / എസ്.ടി / ഭിന്നശേഷി വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായും ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴിയും നെറ്റ് ബാങ്കിങ് വഴിയും ഫീസടക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.powergridindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!