Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob NotificationsJobs @ KeralaKerala Govt Jobs

കെ.എസ്.ഡി.പിയിൽ 19 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 06

കെ.എസ്.ഡി.പിയിൽ 19 ഒഴിവ് :  കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ 19 ഒഴിവുകൾ.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : ഫോർമാൻ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബി.എസ്.സി കെമിസ്ട്രി , ഡി.ഫാം , മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : വർക്കർ ഗ്രേഡ് II (സ്റ്റാർ സെക്യൂരിറ്റി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം , കംപ്യൂട്ടർ പരിജ്ഞാനം.

തസ്‌തികയുടെ പേര് : ബോയിലർ ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ഐ.ടി.ഐ ഫിറ്റർ/മെക്കാനിക് /ഡീസൽ മെക്കാനിക് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ലാബ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ബി.എസ്.സി കെമിസ്ട്രി / ബി.ഫാം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എച്ച്.ആറിൽ എം.ബി.എ , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
    എൽ.എൽ.ബി അഭിലഷണീയം.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (മെയിൻറനൻസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക്. അല്ലെങ്കിൽ ബിരുദവും എം.ബി.എ.യും , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ജൂനിയർ മാനേജർ പർച്ചേസ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ശാസ്ത്രത്തിൽ ബിരുദം അല്ലെങ്കിൽ ബി.ഫാം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സീനിയർ മാനജർ (ടെക്നിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഫാം / എം.ഫാം , ഡിപ്ലോമ ഇൻ പ്രൊഡക്ഷൻ മാനേജ്മെൻറ് , 10 15 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മാനേജർ (മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് / ബിരുദവും എം.ബി.എ.യും , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : മാനേജർ (പ്രോജക്ട് / എൻജിനീയറിങ് മെറ്റീരിയൽസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജീനീയറിങ് ബിരുദം , 5- 10 വർഷത്തെ പ്രവൃത്തിപരിചയം.
Sl.
No.
Posts to be filled Scale of Pay Age limit Qualification Experience
1. Senior Manager (Technical) (Vacancy: 01) 40640-57440 Not more than 40 years, age relaxation to Scheduled Castes, Scheduled Tribes and Other Backward Communities. B. Pharm/ M. Pharm from a recognized university. Diploma in Production Management from approved Institution 10-15 years experience as Production Manager in CGMP complaint a reputed Pharmaceutical Company with FDA/DCA approval

Tab/Capsule/Dry Syrup and Injectable

2. Manager (Marketing)

(Vacancy: 01)

36140-49740 Not more than 50 years, age relaxation to Scheduled Castes, Scheduled Tribes and Other Backward Communities. B. Tech /Any Degree with MBA. Minimum 5 years experience in Marketing in the managerial post.
3. Manager (Projects/Engineering/ Materials)

(Vacancy: 01)

36140-49740 Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other

Backward Communities.

Degree in Mechanical/Electrical Engineering. MBA Desirable. 5-10 years experience in the managerial cadre in a reputed firm.
4. Deputy Manager (P&A)

(Vacancy: 01)

24040-38840 Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other Backward Communities. Post Graduate Degree or MBA in HR. Desirable qualification of LLB Degree with Labour Law as elective subject 5 years experience in the managerial cadre of a reputed firm with minimum 100 Nos of employees on its payroll in HR Section.
5. Assistant Manager (Marketing) (Vacancy: 01) 20740-36140 Not more than 36 years, age relaxation to Scheduled Castes,

Scheduled Tribes and Other Backward Communities.

B. Tech /Any Degree with MBA. Minimum 3 years experience in Marketing in the Managerial post.
6. Assistant Manager (Maintenance) (Vacancy: 01) 20740-36140 Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other Backward Communities. Degree in Mechanical/Electrical Engineering from a recognized University. 5 years experience in the engineering department of a reputed firm. Experience in drug

manufacturing industry desirable.

7. Junior Manager (Purchase) (Vacancy: 01) 16180-29180 Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other

Backward Communities.

Graduation in Science or B Pharm 2 years experience in the purchase department of a reputed drug manufacturing industry in managerial capacity.
 

8

Foreman

(Vacancy: 03)

 

6725-16925

Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other

Backward Communities.

 

B. Sc Chemistry with D Pharm

Minimum 3 years experience in pharmaceuticals production
9 Worker Grade II(Store Security)

(Vacancy: 01)

5250-9300 Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other

Backward Communities.

Minimum 12th standard+ Computer proficiency. 2 years experience in Stores function.
10 Boiler Operator (Vacancy: 01) 5250-9300 Not more than 40 years, age relaxation to Scheduled Castes,

Scheduled Tribes and Other Backward Communities.

ITI (Fitter/Mechanic/Diesel Mechanic). 5 years of experience in operating Non IBR boiler
 

11

Lab Assistant (Contract) (Vacancy: 04)  

15000 / Month (Consolidated)

Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other

Backward Communities.

 

B. Sc Chemistry/B. Pharm

 

1 year experience in a pharmaceutical company,

 

12

 

Boiler Operator (Contract) (Vacancy 03)

 

20000/ Month (Consolidated)

Not more than 40 years, age relaxation to Scheduled Castes, Scheduled Tribes and Other

Backward Communities.

SSLC

,ITI(Fitter/Mechanic/Diesel Mechanic)

 

5 years of experience in operating Non IBR boiler

അപേക്ഷാഫീസ്


മാനേജീരിയൽ തസ്തികകൾക്ക് 800 രൂപയും ഫോർമാൻ , വർക്കർ തസ്തികകൾക്ക് 600 രൂപയും

മറ്റ് തസ്തികകൾക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.ksdp.co.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 06.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!