യു.പി.എസ്.സി വിജ്ഞാപനം : കേന്ദ്ര സർവീസിൽ 50 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 02

കേന്ദ്ര സർവീസിലെ 50 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി) അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപന നമ്പർ : 09/2022
തസ്തിക, ഒഴിവ്, വകുപ്പ്/സ്ഥാപനം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഡ്രഗ് ഇൻസ്പെക്ടർ
ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- വകുപ്പ്/സ്ഥാപനം : ആയുഷ്
- പ്രായം : 30 വയസ്സ്
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഡയറക്ടർ (ബാങ്കിങ്)
- ഒഴിവുകളുടെ എണ്ണം : 09 (ജനറൽ-5, എസ്.ടി-1, ഒ.ബി.സി-2, ഇ.ഡബ്ല്യൂ.എസ്-1)
- വകുപ്പ്/സ്ഥാപനം : സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, കോർപ്പറേറ്റ് കാര്യമന്ത്രാലയം
തസ്തികയുടെ പേര് : മാസ്റ്റർ (ഹിന്ദി)
- ഒഴിവുകളുടെ എണ്ണം : 01 (എസ്.സി)
- വകുപ്പ്/സ്ഥാപനം : രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, പ്രതിരോധ വകുപ്പ്
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഡയറക്ടർ (കോസ്റ്റ്)
- ഒഴിവുകളുടെ എണ്ണം : 22 (ജനറൽ-8, എസ്.സി-3, എസ്ടി-2, ഒ.ബി.സി-6, ഇ.ഡബ്ല്യു.എസ്-3) (ഭിന്നശേഷിക്കാർ-1)
- വകുപ്പ്/സ്ഥാപനം : ഓഫീസ് ഓഫ് ചീഫ് അഡ്വൈസർ, കോസ്റ്റ് എക്സ്പെൻഡിച്ചർ ഡിപ്പാർട്ട്മെന്റ്, ധന മന്ത്രാലയം
തസ്തികയുടെ പേര് : അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ (മേപ്പ്)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- വകുപ്പ്/സ്ഥാപനം : ഓഫീസ് ഓഫ് രജിസ്ട്രാർ ജനറൽ, ആഭ്യന്തര മന്ത്രാലയം.
തസ്തികയുടെ പേര് : സയന്റിസ്റ്റ് ബി (കെമിസ്ട്രി)
- ഒഴിവുകളുടെ എണ്ണം : 03 (ജനറൽ-2, ഒ.ബി.സി-1)
- വകുപ്പ്/സ്ഥാപനം : സെൻട്രൽ ഫോറൻസിക് ലബോറട്ടറി, ഫോറൻസിക് സയൻസ് സർവീസ് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം.
തസ്തികയുടെ പേര് : ജൂനിയർ സയന്റിഫിക് ഓഫീസർ (ബാലിസ്റ്റിക്)
- ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി)
- വകുപ്പ്/സ്ഥാപനം : സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, ഫോറൻസിക് സയൻസ് സർവീസസ് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം.
തസ്തികയുടെ പേര് : ജൂനിയർ സയന്റിഫിക് ഓഫീസർ (എക്സ്പ്ലോസീവ്)
- ഒഴിവുകളുടെ എണ്ണം : 01 (എസ്.ടി)
- വകുപ്പ്/സ്ഥാപനം : സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, ഫോറൻസിക് സയൻസ് സർവീസസ് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം.
തസ്തികയുടെ പേര് : ജൂനിയർ സയന്റിഫിക് ഓഫീസർ (ടോക്സിക്കോളജി)
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-1, ഇ.ഡബ്ല്യു.എസ്-1) (ഭിന്നശേഷിക്കാർ)
- വകുപ്പ്/സ്ഥാപനം : സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, ഫോറൻസിക് സയൻസ് സർവീസസ് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം.
തസ്തികയുടെ പേര് : സീനിയർ ലക്ചറർ (ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളി)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
- വകുപ്പ്/സ്ഥാപനം : ഗവ.മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ചണ്ഡീഗഡ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ (ലോ)
- ഒഴിവുകളുടെ എണ്ണം : 08 (ജനറൽ-4, ഒ.ബി.സി-2, എസ്.ടി-1 ഇ.ഡബ്ലൂ.എസ്-1)
- വകുപ്പ്/സ്ഥാപനം : ഡോ.അംബേദ്കർ ലോ കോളേജ്, പുതുച്ചേരി
അപേക്ഷ സമർപ്പിക്കണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 02.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |