Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceGovernment JobsITI/Diploma JobsJob NotificationsLatest UpdatesNursing/Medical Jobs

സി.ആര്‍.പി.എഫില്‍ 789 പാരാമെഡിക്കല്‍ സ്റ്റാഫ് : ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

കേരളത്തിലും പരീക്ഷാകേന്ദ്രം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ പാരാമെഡിക്കല്‍ സ്റ്റാഫ് വിഭാഗത്തില്‍ 789 ഒഴിവുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

താത്കാലിക ഒഴിവുകളാണ്. സ്ഥിരപ്പെടുത്താനും സാധ്യതയുണ്ട്.

ഓണ്‍ലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, കാറ്റഗറി,യോഗ്യത എന്ന ക്രമത്തില്‍ ചുവടെ ചേർക്കുന്നു.


ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

തസ്തിക ഒഴിവുകളുടെ എണ്ണം
ഇൻസ്‌പെക്ടർ (ഡയറ്റിഷ്യൻ) 01
സബ്ബ് ഇന്‍സ്‌പെക്ടര്‍ 183
അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ 158
ഹെഡ് കോണ്‍സ്റ്റബിള്‍ 442
വെറ്ററിനറി ഹെഡ് കോണ്‍സ്റ്റബിള്‍ 05

 

  • തസ്തികയുടെ പേര് : ഇൻസ്‌പെക്ടർ (ഡയറ്റിഷ്യൻ)
    ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
    യോഗ്യത : ഹോം സയൻസ്,ഹോം ഇക്കണോമിക്‌സ് എന്നി വിഷയങ്ങളിലേതെങ്കിലും ന്യൂട്രീഷ്യൻ ഒരു വിഷയമായി പഠിച്ച ബി.എസ്.സി.ഡയറ്റെറ്റിക്സിൽ ഡിപ്ലോമ.പ്രായപരിധി : 30 വയസ്സ്.
  • തസ്തികയുടെ പേര് : സബ്ബ് ഇന്‍സ്‌പെക്ടര്‍
    ഒഴിവുകളുടെ എണ്ണം : 183
  • തസ്തികയുടെ പേര് : സ്റ്റാഫ് നഴ്‌സ്
    ഒഴിവുകളുടെ എണ്ണം : 175 (ജനറൽ-81,ഒ.ബി.സി-40 ,എസ്.സി.-26 ,എസ്.ടി.-11 ,EWS – 17)
    യോഗ്യത : പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം. മൂന്നുവര്‍ഷത്തെ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി ഡിപ്ലോമ. സെന്‍ട്രല്‍ നഴ്‌സിങ് കൗണ്‍സില്‍/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

 

  • തസ്തികയുടെ പേര് : റേഡിയോഗ്രാഫർ
    ഒഴിവുകളുടെ എണ്ണം : 8 (ജനറൽ-4,ഒ.ബി.സി-3 ,എസ്.സി.-1)
    യോഗ്യത : സയൻസിൽ പ്ലസ് ടു/ഇന്റർമീഡിയറ്റ് അല്ലെങ്കിൽ തത്തുല്യം. റേഡിയോ ഡയഗ്‌നോസിസിൽ രണ്ട് വർഷത്തെ ഡിപ്ലോമ സർട്ടിഫിക്കറ്റ്.
    പ്രായപരിധി : 30 വയസ്സ്.

 

  • അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍-158

 

  • തസ്തികയുടെ പേര് : ഫാര്‍മസിസ്റ്റ്
    ഒഴിവുകളുടെ എണ്ണം : 84
    യോഗ്യത : പന്ത്രണ്ടാംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ഫാര്‍മസിയില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ. രജിസ്ട്രേഡ് ഫാര്‍മസിസ്റ്റ് ആയിരിക്കണം.

 

  • തസ്തികയുടെ പേര് : ലബോറട്ടറി ടെക്‌നീഷ്യന്‍
    ഒഴിവുകളുടെ എണ്ണം : 64
    യോഗ്യത : സയന്‍സ് വിഷയമായ മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഡിപ്ലോമ.

 

  • ഹെഡ് കോണ്‍സ്റ്റബിള്‍-442

 

  • തസ്തികയുടെ പേര് : ഫിസിയോ തെറാപ്പി അസിസ്റ്റന്റ്/നഴ്‌സിങ് അസിസ്റ്റന്റ്/മെഡിക്
    ഒഴിവുകയുടെ എണ്ണം : 88
    യോഗ്യത : പന്ത്രണ്ടാംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ഫിസിയോ തെറാപ്പിയില്‍ രണ്ടുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.

 

  • തസ്തികയുടെ പേര് : ജൂനിയര്‍ എക്‌സ്-റേ അസിസ്റ്റന്റ്
    ഒഴിവുകളുടെ എണ്ണം : 84
    യോഗ്യത : സയന്‍സ് വിഷയമായുള്ള മെട്രിക്കുലേഷന്‍ റേഡിയോ ഡയഗ്‌നോസിസില്‍ രണ്ടുവര്‍ഷത്ത ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്.

 

  • തസ്തികയുടെ പേര് : കുക്ക്
    ഒഴിവുകളുടെ എണ്ണം : 116
    യോഗ്യത : മെട്രിക്കുലേഷനും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

 

  • തസ്തികയുടെ പേര് : സഫായ് കരംചാരി
    ഒഴിവുകളുടെ എണ്ണം : 121
    യോഗ്യത : മെട്രിക്കുലേഷനും ഇംഗ്ലീഷ്/ഹിന്ദി/പ്രാദേശികഭാഷാപരിജ്ഞാനവും. മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം.

പ്രായപരിധിയില്‍ എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും.

  • ഇന്‍സ്‌പെക്ടര്‍ (ഡയറ്റീഷ്യന്‍),
  • ഇലക്ട്രോ കാര്‍ഡിയോഗ്രഫി ടെക്‌നീഷ്യന്‍,
  • ഇലക്ട്രീഷ്യന്‍,
  • സ്റ്റുവാര്‍ഡ്,
  • മസാല്‍ച്ചി,
  • ധോബി/വാഷര്‍മാന്‍,
  • വാട്ടര്‍ കാരിയര്‍,
  • ടേബിള്‍ ബോയ്,
  • ലാബ് ടെക്‌നീഷ്യന്‍,
  • റേഡിയോഗ്രാഫര്‍,
  • എ.എന്‍.എം./മിഡൈ്വഫ്,
  • ലബോറട്ടറി അസിസ്റ്റന്റ്,
  • ഡയാലിസിസ് ടെക്‌നീഷ്യന്‍,
  • ഡെന്റല്‍ ടെക്‌നീഷ്യന്‍,
  • ഫിസിയോതെറാപ്പിസ്റ്റ്,
  • റേഡിയോ ഗ്രാഫര്‍,
  • വെറ്ററിനറി (ഹെഡ് കോണ്‍സ്റ്റബിള്‍) തസ്തികകളിലും ഒഴിവുകളുണ്ട്.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ കാണുക.

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2020/08/Notification-for-recruitment-of-paramedical-staff-2020.pdf” title=”Notification for recruitment of paramedical staff-2020″]
കായിക ക്ഷമതാ പരീക്ഷ
ടെസ്റ്റ് പുരുഷൻ സ്ത്രീകൾ
ഓട്ടം ഏഴുമിനിറ്റ് 30 സെക്കന്റിൽ ഒരു മൈൽ ആറു മിനിറ്റിൽ 800 മീറ്റർ
ലോങ്ങ് ജംപ് 10 അടി (മൂന്ന് അവസരം) 6 അടി (മൂന്ന് അവസരം)
ഹൈ ജംപ് 3 അടി (മൂന്ന് അവസരം) 2.5 അടി (മൂന്ന് അവസരം)

തിരഞ്ഞെടുപ്പ് 


മൂന്നുഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ ശാരീരിക, കായികക്ഷമത പരിശോധനയാണ്. രണ്ടാംഘട്ടത്തില്‍ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുണ്ടായിരിക്കും. തിരുവനന്തപുരത്തെ പള്ളിപ്പുറവും പരീക്ഷാകേന്ദ്രമാണ്. മൂന്നാംഘട്ടത്തില്‍ ട്രേഡ് ടെസ്റ്റും സര്‍ട്ടിഫിക്കറ്റ് പരിശോധനയുമാണുള്ളത്. നാലാംഘട്ടത്തിലാണ് മെഡിക്കല്‍ പരിശോധന.

അപേക്ഷിക്കേണ്ട വിധം


വിശദമായ വിജ്ഞാപനത്തോടൊപ്പം www.crpf.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷയുടെ മാതൃക നല്‍കിയിട്ടുണ്ട്. അപേക്ഷയും രണ്ട് ഫോട്ടോയും അനുബന്ധരേഖകളും സഹിതം DIGP, Group Centre, CRPF, Bhopal, Village-Bangrasia, Taluk-Huzoor, District-Bhopal, M.P.-462045 എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷയുടെ കവറിനുപുറത്ത് Central Reserve Police Force Paramedical Staff Examination എന്ന് രേഖപ്പെടുത്തണം. കൂടാതെ അപേക്ഷിക്കുന്ന തസ്തികയുടെ പേരും രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31.

Important Links
Official Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!