Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

കാഞ്ചീപുരം ഐ.ഐ.ടിയിൽ 18 അനധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30

ചെന്നെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി , ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് , കാഞ്ചീപുരത്തിൽ 18 അനധ്യാപക ഒഴിവ്.

പരസ്യവിജ്ഞാപനനമ്പർ : IIITDM/R /01/2021.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടെക്കും 8 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ എം.ഇ/ എം.ടെക്കും 5 വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 45 വയസ്സ്.

സ്‌തികയുടെ പേര് : ജൂനിയർ എൻജിനീയർ (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ് ഡിപ്ലോമയും 5 വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 32 വയസ്സ് .

തസ്‌തികയുടെ പേര് : ജൂനിയർ സൂപ്രണ്ട്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബിരുദവും 6 വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 32 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
  • പ്രായപരിധി : 27 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 06 (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -3 , മെക്കാനിക്കൽ -2 , ഫിസിക്സ് -1 )
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം / ഡിപ്ലോമ / ഐ.ടി.ഐ.
  • പ്രായപരിധി : 27 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iiitdm.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് : 500 രൂപ.

വനിത , എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!