Please wear masks while going out in public places.

10/+2 JobsGovernment JobsIT/Cyber JobsJob NotificationsLatest Updates

CGCRI : 70 ടെക്നീഷ്യൻ/ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ കൊൽക്കത്തയിലുള്ള സെൻട്രൽ ഗ്ലാസ് ആൻഡ് സിറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 70 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൊൽക്കത്ത, നരോദ (ഗുജറാത്ത്), ഖുർജ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Job Summary
Job Role Technician/Technical Assistant
Qualification B.Sc/Diploma/ITI/10th
Total Vacancies 70
Experience Freshers/Experienced
Salary Rs.19900-112400
Job Location Kolkata
Last Date 31 May 2022

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 32
  • യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ സയൻസ് വിഷയം ഉൾപ്പെട്ട പത്താംക്ലാസ് തത്തുല്യവും ഫിറ്റർ എൻജിനീയറിങ്, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെൻറ് മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്സ്), മെഷീനിസ്റ്റ്, ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ), ഐ.ടി/കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്/ഇലക്ട്രോണിക് മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രൊഗ്രാമിങ്, ഓഫീസ് മാനേജ്മെൻറ്, കാറ്ററിങ് ആൻഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ബ്രോഡ് ബേസിക് ട്രെയിനിങ്, പ്രൊഡക്ഷൻ ആൻഡ് മാനുഫാക്ചറിങ്, പ്ലാസ്റ്റിക് പ്രോസസ്സിങ്, കെമിക്കൽ പ്ലാൻറ് എന്നിവയിലൊന്നിൽ ഐ.ടി.ഐ, നാഷണൽ/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് മെയിന്റനൻസ്, മെഷിനിസ്റ്റ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ അപ്രന്റീസ് ട്രെയിനിയായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ഗവ/പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ കെമിക്കൽ പ്ലാന്റിൽ (എൻ.എസ്.ക്യു.എഫ്) മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 19,900-63200 രൂപ

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 38
  • യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനീയറിങ് ടെക്നോളജി/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ്/ടെക്നോളജി, സിവിൽ, സിറാമിക് എൻജിനീയറിങ് ടെക്നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി, ഐ.ടി/കമ്യൂണിക്കേഷൻ ആൻഡ് കംപ്യൂട്ടർ നെറ്റ്‌വർകിങ്, കംപ്യൂട്ടർ സോഫ്റ്റ്‌വെയർ തത്തുല്യം, കെമിക്കൽ എൻജിനീയറിങ് ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻഷൻ എൻജിനീയറിങ് എന്നിവയിലൊന്നിൽ കുറഞ്ഞത് ത്രിവത്സര ഡിപ്ലോമയും (ലാറ്ററൽ അഡ്മിഷൻ നേടിയവർക്ക് ദ്വിവത്സര ഡിപ്ലോമ മതി) ബന്ധപ്പെ ട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബി.എസ്.സി (കെമിസ്ട്രി)/തത്തുല്യം/ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് കോമ്പിനേഷനുള്ള ബി.എസ്.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ലൈബ്രറി സയൻസ് ബിരുദം. (ഡിഗ്രി, ഡിപ്ലോമ യോഗ്യതകൾ കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയതായിരിക്കണം).

പ്രായപരിധി : രണ്ട് തസ്തികകളിലും 28 വയസ്സാണ് ഉയർന്ന പ്രായപരിധി.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും വിവാഹമോചിതർക്കും 35 വയസ്സുവരെയും (എസ്.സി, എസ്.ടി-40 വയസ്സ് വരെ) ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം : 35,400-1,12,400 രൂപ.

അപേക്ഷാഫീസ് : 500 രൂപ.

എൻ.ഇ.എഫ്.ടി/ആർ.ടി.ജി.എസ് ബാങ്ക് ട്രാൻസ്ഫർ സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്.

വനിതകൾ, ഭിന്നശേഷിക്കാർ, എസ്.സി, എസ്.ടി. വിഭാഗക്കാർ എന്നിവർക്ക് ഫീസ് ബാധകമല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.cgcri.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.

ഓൺലൈനായി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31.

ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

CGCRI Recruitment 2022 for Technician/Technical Assistant | 70 Posts | Last Date: 31 May 2022


CGCRI Recruitment 2022 – CSIR-Central Glass & Ceramic Research Institute has announced an online job notification for recruitment to the post of Technician/Technical Assistant. There are 70 vacancies are to be filled for this posts. Interested candidates who are all eligible for this recruitment can apply on or before 31 May 2022. The detailed eligibility and selection process are given below in details.

CGCRI Recruitment 2022 forTechnician/Technical Assistant:

Job Summary
Job Role Technician/Technical Assistant
Qualification B.Sc/Diploma/ITI/10th
Total Vacancies 70
Experience Freshers/Experienced
Salary Rs.19900-112400
Job Location Kolkata
Last Date 31 May 2022

Detailed Eligibility:

Educational Qualification:

Technician :

  • SSC/10th Standard or equivalent with science subjects, with minimum 55% marks and ITI Certificate or national/state trade certificate in relevant discipline. OR Or SSC / 10th Standard or equivalent with relevant subjects, with minimum 55% marks and 2 years full time experience as an apprentice trainee from a recognized Institution in computer hardware and network maintenance.

Technical Assistant:

  • Diploma in Relevant Engineering or Technology of at least 3 years full-time duration or 2 years full-time duration in case of lateral admission in Diploma course, with minimum 60% marks and experience of 2 years in the relevant area/field. OR B.Sc. or equivalent with minimum 60% marks and B.Lib. Science. OR B.Sc or equivalent in relevant field, with minimum 60% marks and 1 year experience in relevant field.

Age Limit: 

  • General –  28 years

Upper age relexable by:

  • OBC Candidates: 3 Years
  • SC, ST Candidates: 5 Years
  • PWD Candidates: 10 Years
  • PWD (OBC) Candidates: 13 Years
  • PWD (SC/ ST) Candidates: 15 Years

Total Vacancies:

  • Technician – 32 Posts
  • Technical Assistant – 38 Posts

Salary: 

  • Technician – Rs. 19,900 – 63,200/-
  • Technical Assistant – Rs. 35,400 – 1,12,400/-

CGCRI Recruitment 2022 Selection Process:

  • The candidates as recommended by the Screening Committee will be invited for Trade Test. Those who qualify in the Trade Test will be invited for a competitive written examination. There will be three papers (Paper-I, Paper-II and Paper-III). Paper-II and Paper-III will be evaluated only for those candidates who secure the minimum threshold marks (to be determined by the Selection Committee) in Paper-I. The final merit list will be prepared only on the basis of the marks obtained by the candidates in Paper-II & Paper-III.
  • Mode of Examination: OMR Based or computer Based Objective Type Multiple Choice Examination, Medium of Questions : The questions will e set both in English and Hindi except questions on English Language.

Paper-I (Time Allotted – 1 hour):

Subject No. of questions Maximum Marks Negative Marks
Mental Ability Test 50 100 (two marks for every correct answer) There will be no negative
marks in this paper.

Paper-II (Time Allotted – 30 Minutes):

Subject No. of questions Maximum Marks Negative Marks
General Awareness 25 75 (three marks for every correct answer) There will be no negative marks in this paper.
English Language 25 75 (three marks for every correct answer) There will be no negative marks in this paper.

Paper-III (Time Allotted – 1 hour):

Subject No. of questions Maximum Marks Negative Marks
Concerned Subject 50 100 (two marks for every correct answer) There will be no negative
marks in this paper.

Application Fee: Rs.500/-

How to apply for CGCRI Recruitment 2022?

All interested and eligible candidates can apply through online by using official website on or before 31 May 2022 and send the hard copy of the online application form along with required documents through postal on or before 15 June 2022.

For More Details Click here

To Apply Click here

Postal Address:

Administrative Officer,
CSIR-Central Glass & Ceramic Research Institute,
196, Raja S. C. Mullick Road,
Kolkata – 700032.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!