Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

ഡി.ആർ.ഡി.ഒയിൽ റിസർച്ച് ഫെലോ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 22

DRDO Recruitment 2022 – Defence Research and Development Organisation has announced an online notification for recruitment to the post of Junior Research Fellowship.

ഡി.ആർ.ഡി.ഒയിൽ റിസർച്ച് ഫെലോ ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കീഴിൽ വിശാഖപട്ടണത്തുള്ള നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ എട്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • മെക്കാനിക്കൽ എൻജിനീയറിങ്,
  • മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ രണ്ടുവീതവും
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്,
  • ഫിസിക്സ് എന്നിവയിലാണ് അവസരം.

Aeronautical Development Establishment (ADE) Notification 2022

യോഗ്യത : മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിലേക്ക് ഈ വിഷയങ്ങളിൽ നേടിയ എം.എസ്.സിയും നെറ്റ് യോഗ്യതയുമാണ് വേണ്ടത്. എൻജിനീയറിങ് വിഷയങ്ങളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക്, നെറ്റ്/ഗേറ്റ് സ്കോർ അല്ലെങ്കിൽ ഡിഗ്രി, പി.ജി. തലങ്ങളിൽ ഫസ്റ്റ്ക്ലാസ് മാർക്കോടെ വിജയിച്ച എം.ഇ/ എം.ടെക് യോഗ്യതയുള്ളവർ.

സ്റ്റൈപ്പെൻഡ് : 31,000 രൂപയും എച്ച്.ആർ.എ.യും.

പ്രായപരിധി : 28 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).

അപേക്ഷാഫീസ് : പത്തുരൂപ (എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് ബാധകമല്ല).

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


rac.gov.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ അയയ്ക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 22.

Important Links
Official Notification Click Here
More Details Click Here

DRDO Recruitment 2022 for JRF | 09 Posts | Last Date: 22 May 2022


DRDO Recruitment 2022 – Defence Research and Development Organisation has announced an online notification for recruitment to the post of Junior Research Fellowship. There are a total of 09 vacancies are to be filled for this jobs. Interested candidates who completed their M.E/ M.Tech/ M.Sc/ B.E/ B.Tech can apply for this post on or before the last date/ attend the walk-in-interview. The detailed eligibility and selection process are given below in detail.

Job Summary
Job Role Junior Research Fellow
Qualification B.E/ B.Tech/M.E/M.Tech
Total Vacancies 09
Experience Freshers
Salary Rs.31,000/-
Job Location Bangalore
Last Date 22 May 2022

Detailed Eligibility:

Educational Qualification:

  • B.E / B.Tech. in First Division with qualified and valid GATE score (OR) B.E / B.Tech. and M.E / M.Tech, with First Division in both levels

Age Limit : 

  • The upper age limit for the candidates applying for the above mentioned post of JRF should be 28 years

Total Vacancies : 

  • Electronics & Communication Engineering : 05 Posts
  • Aeronautical Engineering : 02 Posts
  • Mechanical Engineering : 02 Posts

Salary: Rs.31,000/-

DRDO Recruitment 2022 Selection Process:

  • The selection process for JRF will be based on Written Test/Interview.

How to apply for DRDO Recruitment 2022?

All the interested and eligible candidates can apply through online on or before 22 May 2022. Candidates registering and submitting their online applications successfully are requested to appear for the Written Test & Interview on 14 June 2022.

For more details : Click here

To Apply : Click here

Venue:

ADE, DRDO, Raman Gate,
Suranjandas Road, New Thippasandra Post,
Bengaluru – 560075.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!