Job NotificationsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThrissur
സി-മെറ്റിൽ പ്രോജക്ട് സ്റ്റാഫ് ആവാം
അഭിമുഖ തീയതി : ഒക്ടോബർ 29,30
തൃശ്ശൂരിലെ സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ (സി – മെറ്റ്) പ്രോജക്ട് അസിസ്റ്റൻറിന്റെയും റിസർച്ച് അസോസിയേറ്റിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
36 മാസം ദൈർഘ്യമുള്ള രണ്ട് പ്രോജക്ടുകളിലായാണ് അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് (എ)
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ഡിപ്ലോമ.
പ്രായപരിധി : 28 വയസ്സ്.
അഭിമുഖ തീയതി : ഒക്ടോബർ 30.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് (ബി)
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ഡിപ്ലോമ.
- പ്രായപരിധി : 28 വയസ്സ്.
അഭിമുഖ തീയതി : ഒക്ടോബർ 30.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- യോഗ്യത : ഫിസിക്സ് / മെറ്റീരിയൽ സയൻസിൽ പിഎച്ച്.ഡി / തത്തുല്യം / എം.ഇ.എം.ടെക് (സെറാമിക്സ് / മെറ്റലർജിക്കൽ എൻജിനീയറിങ്/ മെറ്റീരിയൽ സയൻസ്) , മൂന്ന് വർഷത്തെ റിസർച്ച് , ടീച്ചിങ് , ആർ.ആൻഡ്.ഡി. പരിചയം.
- പ്രായപരിധി : 35 വയസ്സ്.
അഭിമുഖ തീയതി : ഒക്ടോബർ 29.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
സ്ഥലം
“Centre for Materials for Electronics Technology (C-MET),
Shornur Road,
Athani-P.O.,
Thrissur – 680 581”
വിശദവിവരങ്ങൾ www.cmet.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |