Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

ലക്ഷദ്വീപിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 29

ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ :

  • കൺസൽട്ടന്റ് (റിപ്പയേഴ്സ് – ഷിപ്പിങ്) ,
  • നിക്കൽ കൺസൽട്ടൻറ് (ഷിപ്പിങ്) ,
  • മാനേജർ (റിപ്പയേഴ്സ്) ,
  • മാനേജർ (ഹ്യൂമൺ റിസോഴ്സസ്) ,
  • മാനേജർ (ഐ.ടി) ,
  • മാനേജർ (ഫിഷറീസ് പ്രോസസിങ് ആൻഡ് ഡെവലപ്മെൻറ്),
  • മാനേജർ (കോക്കനട്ട് പ്രോസസിങ് ആൻഡ് ഡെവലപ്മെൻറ്) ,
  • മാനേജർ (സി.എസ്.ആർ. ആൻഡ് വെൽ ഫെയർ ആക്ടിവിറ്റീസ്).

ദ്വീപ് നിവാസികൾക്ക് നീക്കി വെച്ച ഒഴിവുകളാണ്.

യോഗ്യരായ ദ്വീപ് നിവാസികളുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

അപേക്ഷ , സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ലഭിക്കണം.

വിശദവിവരങ്ങൾ www.lakshadweep.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 29.

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!