Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob Notifications

നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനിൽ 30 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05

കേന്ദ്ര ശാസ്ത്ര , സാങ്കേതിക വകുപ്പിന് കീഴിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

30 ഒഴിവുണ്ട്.

  • ജൂനിയർ റിസർച്ച് ഫെലോ ,
  • സീനിയർ റിസർച്ച് ഫെലോ ,
  • റിസർച്ച് അസോസിയേറ്റ് ,
  • പ്രോജക്ട് അസോസിയേറ്റ് ,
  • സീനിയർ പ്രോജക്ട് അസോസിയേറ്റ് ,
  • പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ് ,
  • മാനേജർ (അഡ്മിനിസ്ട്രേഷൻ) ,
  • മാനേജർ (ഫിനാൻസ്) ,
  • അഡ്മിൻ അസോസിയേറ്റ് ,
  • ഫിനാൻസ് അസോസിയേറ്റ് എന്നീ തസ്തികകളിലാണ് അവസരം.

റിസർച്ച് ഫെലോ , റിസർച്ച് പ്രോജക്ട് അസോസിയേറ്റ് തസ്തികകൾ അഗ്രികൾച്ചർ , നാച്വറൽ സയൻസ് , ഫാർമസ്യൂട്ടിക്കൽ സയൻസ് , വെറ്ററിനറി , ആയുർവേദ , എൻജിനീയറിങ് (മെക്കാനിക്കൽ , അഗ്രികൾച്ചർ , മെക്കാട്രോണിക്സ്) , കംപ്യൂട്ടർ ആപ്ലിക്കേഷൻസ് , ഐ.ടി , മാസ് കമ്യൂണിക്കേഷൻ , ബിസിനസ് എൻട്രപ്രിണർഷിപ് ഡെവലപ്മെൻറ് , ഇൻറലക്ച്വൽ പ്രോപ്പർട്ടി പ്രൊട്ടെക്ഷൻ , സോഷ്യൽ സയൻസ് എന്നീ ഏരിയകളിലാണ്.

വിശദവിവരങ്ങളും അപേക്ഷഫോമും www.nif.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഇ – മെയിൽ വഴിയാണ് അയക്കേണ്ടത്.

വിശദവിവരങ്ങളും അപേക്ഷഫോമും www.nif.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05.

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!