Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesBank jobsBanking/Insurance JobsJob Notifications

ബാങ്ക് ഓഫ് ബറോഡയിൽ 32 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 08

ബാങ്ക് ഓഫ് ബറോഡയിലേക്ക് 32 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളിലായിരിക്കും നിയമനം.

ഓൺലൈൻ ടെസ്റ്റ് , സൈക്കോമെട്രിക് ടെസ്റ്റ് , ഗ്രൂപ്പ് ഡിസ്കഷൻ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തസ്‌തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 27

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • സേനകളിൽ ക്യാപ്റ്റനിൽ കുറയാത്ത റാങ്കിലെ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ
  • ഇന്ത്യൻ മിലിട്ടറി / പാരാ മിലിട്ടറി ഫോഴ്സിൽ അസിസ്റ്റൻറ് സൂപ്രണ്ട് /ഡെപ്യൂട്ടി സൂപ്രണ്ട് /അസി.കമാൻഡൻറ് /ഡെപ്യൂട്ടി കമാൻഡൻറ് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

 

  • പ്രായപരിധി : 25-40 വയസ്സ്.

തസ്‌തികയുടെ പേര് : ഫയർ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 05

യോഗ്യത :

  • നാഗ്പുരിലെ നാഷണൽ ഫയർ സർവീസ് കോളേജിൽനിന്ന് ബി.ഇ ഫയർ അല്ലെങ്കിൽ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്/ ഫയർ ടെക്നോളജി ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബി.ടെക് അല്ലെങ്കിൽ ഫയർ എൻജിനീയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ
  • നാഗ്പുരിലെ നാഷണൽ ഫയർ സർവീസ് കോളേജിൽനിന്ന് സ്റ്റേഷൻ ഓഫീസർ കോഴ്സസും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

 

  • പ്രായപരിധി : 23-35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 08.

Important Links
Official Notification Click Here
Apply Online for Security Officer Click Here
Apply Online for Fire Officer Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!