Please wear masks while going out in public places.

Defence10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ബി.എസ്.എഫിൽ 72 കോൺസ്റ്റബിൾ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 72 ഒഴിവ്.

ഗ്രൂപ്പ് സി പോസ്റ്റിലേക്ക് നേരിട്ടുള്ള നിയമനമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : എ.എസ്.ഐ (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് III)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
  • ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഡിപ്ലോമ.
  • സിവിൽ എൻജിനീയറിങ് ഡിപ്ലോമ അഭിലഷണീയം.

തസ്തികയുടെ പേര് : എച്ച്.സി (കാർപെൻറർ)

ഒഴിവുകളുടെ എണ്ണം : 04

യോഗ്യത :

  • പത്താം ക്ലാസ് വിജയവും കാർപെൻറർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും.
    അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : എച്ച്.സി (പ്ലംബർ)

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • പത്താം ക്ലാസ് വിജയവും പ്ലംബർ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും.
    അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കോൺസ്റ്റബിൾ (സ്യൂയർമാൻ)

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത :

  • പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.

തസ്തികയുടെ പേര് : കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ)

ഒഴിവുകളുടെ എണ്ണം : 24

യോഗ്യത :

  • പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
    ഇലക്ട്രീഷ്യൻ / വയർമാൻ / ഡീസൽ മോട്ടോർ മെക്കാനിക്ക് ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
  • മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്ക്)

ഒഴിവുകളുടെ എണ്ണം : 28

യോഗ്യത :

  • മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ഡീസൽ /മോട്ടോർ മെക്കാനിക്ക് ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
  • മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കോൺസ്റ്റബിൾ (ലൈൻമാൻ)

ഒഴിവുകളുടെ എണ്ണം : 11

യോഗ്യത :

  • പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
    ഇലക്ട്രിക്കൽ വയർമാൻ / ലൈൻമാൻ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
    മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 18-25 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.rectt.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!