Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Kerala Govt JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaLatest UpdatesThiruvananthapuram

സ്പോർട്സ് കൗൺസിലിൽ പരിശീലകർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലകരുടെ ഒഴിവുണ്ട്.

കരാറടിസ്ഥാനത്തിലാണ് നിയമനം.

  • അക്വാട്ടിക്സ് ,
  • ആർച്ചറി ,
  • അത്ലറ്റിക്സ് ,
  • ബാറ്റ്മിൻറൺ (ഷട്ടിൽ) ,
  • ബേസ്ബോൾ ,
  • ബാസ്കറ്റ്ബോൾ ,
  • ബോക്സിങ് ,
  • കാനോയിങ് ആൻഡ് കയാക്കിങ് ,
  • ഫെൻസിങ് ,
  • ഫുട്ബോൾ ,
  • ഹാൻഡ്ബോൾ ,
  • ഹോക്കി ,
  • ജൂഡോ ,
  • കബഡി ,
  • ഖോ-ഖോ ,
  • റൈഫിൾ ,
  • റോവിങ് ,
  • ടേബിൾ ടെന്നീസ് ,
  • വോളിബോൾ ,
  • വെയിറ്റ് ലിഫ്റ്റിങ് ,
  • റസ്ലിങ് എന്നീ കായിക ഇനങ്ങൾക്കാണ് പരിശീലകരെ തേടുന്നത്.

യോഗ്യത :

  • ബന്ധപ്പെട്ട വിഷയത്തിലുള്ള എൻ.ഐ.എസ് ഡിപ്ലോമ ഇൻ കോച്ചിങ്. ഡിപ്ലോമ ഇല്ലാത്ത ഇനങ്ങളിൽ അംഗീകൃത സർട്ടിഫിക്കറ്റ് യോഗ്യതയായി പരിഗണിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വയസ്സ് , വിദ്യാഭ്യാസയോഗ്യത , കായികമികവ് , മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം

സെക്രട്ടറി ,
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ,
സ്റ്റാച്യു ,
തിരുവനന്തപുരം -695001

എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾ www.sportscouncil.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0471-2330167 , 0471-2331546

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!