
ബോർഡർ സെക്യൂരിറ്റി ഫോഴ്സസിൽ 89 ഡോക്ടർ ഒഴിവ്.
കരാർ നിയമനമായിരിക്കും.
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
ഫോഴ്സിൻെറ ആശുപത്രികളിലാണ് അവസരം.
തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ്
(മെഡിസിൻ , സർജിക്കൽ , ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റടിക്സ് , റേഡിയോളജിസ്റ്റ് , സൈക്കാട്രി , പാത്തോളജിസ്റ്റ്)
- ഒഴിവുകളുടെ എണ്ണം : 27
യോഗ്യത :
- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം ഡിപ്ലോമ.
- ബിരുദാനന്തര ബിരുദമുള്ളവർക്ക് ഒന്നരവർഷത്തെ പ്രവൃത്തിപരിചയവും
- ഡിപ്ലോമയുള്ളവർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 62
- യോഗ്യത : എം.ബി.ബി.എസും ഇൻറൺഷിപ്പും.
- പ്രായപരിധി : 67 വയസ്.
വിശദവിവരങ്ങൾക്ക് www.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.
അഭിമുഖം : ജൂൺ 21 മുതൽ 30 വരെ.
Important Links | |
---|---|
Official Notification & More Info | Click Here |
Official Website | Click Here |