Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsIT/Cyber JobsITI/Diploma JobsJob NotificationsLatest UpdatesPart Time Jobs

ബി.ഇ.സി.ഐ.എല്ലിൽ 21 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 21 ഒഴിവ് .

സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ ഫാക്ടറികളിലാണ് അവസരം.

ഹിമാചൽപ്രദേശ് , അസം എന്നീ സംസ്ഥാനങ്ങളിലാണ് അവസരം .

രാജ്ബാൻ സിമെൻറ് ഫാക്ടറി , ഹിമാചൽപ്രദേശ് :

  • ഒഴിവുകളുടെ എണ്ണം : 11
  • ഫിറ്റർ -3 , വെൽഡർ -2 , പ്ലംബർ -1 , ഇൻസ്ട്രുമെൻറ് മെക്കാനിക് -2 , ഇലക്ട്രീഷ്യൻ -2 , ഡി.ഇ.ഒ – 1 .
  • യോഗ്യത : ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ , ഡി.ഇ.ഒ. തസ്തികയിലേക്കുള്ള യോഗ്യത സിവിൽ എൻജിനീയറിങ്ങിൽ ബിരുദം / ഡിപ്ലോമ . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .

ബോക്കാജൻ സിമെൻറ് ഫാക്ടറി , അസം :

  • ഒഴിവുകളുടെ എണ്ണം : 10
  • ബർണർ മില്ലർ – 2 , കെമിസ്റ്റ് – 2 , ഇലക്ട്രീഷ്യൻ കം എസ്.ബി.എ – 2 ,ഇൻസ്ട്രുമെൻറ് മെക്കാനിക് -1 , ഫിറ്റർ -2 , ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ -1 .
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.
  • കെമിസ്റ്റ് തസ്തികയിലേക്ക് ബി.എസ്.സി കെമിസ്ട്രിയാണ് യോഗ്യത .
  • ബർണർ / മില്ലർ തസ്തികയിൽ ബി.എസ്.സി കെമിസ്ട്രി / ഡിപ്ലോമ കെമിക്കലാണ് യോഗ്യത

അപേക്ഷ സമർപ്പിക്കേണ്ട വിധം


  • www.becil.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
  • അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

അപേക്ഷിക്കാനായി അപേക്ഷയും അനുബന്ധ രേഖകളും BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാൻ കഴിയുന്ന 500 രൂപയുടെ

ഡിമാൻഡ് ഡ്രാഫ്റ്റും ( എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ 250 രൂപ ) സഹിതം

BECIL’s Corporate Office : BECIL Bhawan ,
C – 56 , A / 17 , Sector – 62 ,
Noida – 201301

എന്ന വിലാസത്തിലേക്ക് അയയ്ക്കുക .

അപേക്ഷാ കവറിന് പുറത്ത് Application for the post of ———– എന്ന് രേഖപ്പെടുത്തിയിരിക്കണം .

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10 .

Important Links
Official Notification for Rajban Cement Corporation of India Limited Click Here
Official Notification for Assam Cement Corporation of India Limited Click Here
Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!