Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ശ്രീചിത്രയിൽ അവസരം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ശ്രീചിത്രയിൽ അവസരം : തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ രണ്ട് ഒഴിവുകളുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


പ്രോജക്ട് സയൻറിസ്റ്റ് – 1 (ഒ.ബി.സി.-1)

യോഗ്യത :

  • 60 ശതമാനം മാർക്കോടെ എം.എസ്.സി. കെമിസ്ട്രി/ബയോകെമിസ്ട്രി/ലൈഫ് സയൻസസ്/ബയോടെക്നോളജി/ പോളിമർ സയൻസസ്.
  • രണ്ടുവർഷത്തെ ഗവേഷണപരിചയം അഭികാമ്യം.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം : 16000 രൂപ + എച്ച്.ആർ.എ.

അഭിമുഖം : ഫെബ്രുവരി 15-ന് രാവിലെ ഒമ്പതിന്.

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links
Official Notification Click Here

പ്രോജക്ട് അസിസ്റ്റൻറ് (എൻജിനീയറിങ്) – 1 (ജനറൽ-1)

യോഗ്യത :

  • ബയോമെഡിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ എന്നിവയിലേതിലെങ്കിലും ത്രിവത്സര ഡിപ്ലോമ.
  • രണ്ടുവർഷത്തെ ഗവേഷണപരിചയം അഭികാമ്യം.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം : 18000 രൂപ.

അഭിമുഖം : ഫെബ്രുവരി 16-ന് രാവിലെ ഒമ്പതിന്.

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links
Official Notification Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!