10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs
ഏഴാം ക്ലാസ് പാസായവർക്ക് ആരോഗ്യ കേരളത്തില്‍ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : 2020 മെയ് 04

നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം) ആലപ്പുഴ ഓഫീസിൽ ആംബുലൻസ് ഡ്രൈവർ (പുരുഷന്മാർ മാത്രം) തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്,ഫോൺ നമ്പർ എന്നിവ സഹിതം എന്ന ഇമെയിലിൽ അപേക്ഷ അയക്കേണ്ടതാണ്.
04 മെയ് 2020 വൈകിട്ട് 6 മണിവരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
പൂർണമായ വിവരങ്ങൾ അപ്ലോഡ് ചെയ്യാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.
യോഗ്യതകൾ
- 2020 മെയ് 01 ന് 40 വയസ്സ് കവിയരുത്.
- ഏഴാം ക്ലാസ് പാസായിരിക്കണം
- ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനു ശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളിൽ 3 വർഷത്തെ പ്രവൃത്തി പരിചയം
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : https://arogyakeralam.gov.in/
അപേക്ഷ അയക്കേണ്ട അവസാന തീയതി : 2020 മെയ് 04
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |