Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 180 ജൂനിയർ എക്സിക്യൂട്ടീവിന്റെ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 2

പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവിന്റെ 180 ഒഴിവ്.

നേരിട്ടുള്ള നിയമനമാണ്.

2019 – ലെ ഗേറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ്

സിവിൽ :

  • ഒഴിവുകൾ : 15 ( ജനറൽ – 8 , ഇ.ഡബ്ലൂ.എസ് – 1 , ഒ.ബി.സി – 2 , എസ്.സി – 1 , എസ്.ടി – 2 , ഭിന്നശേഷി – 1 ).
  • യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് / ടെക്നോളജി ബിരുദം.

ഇലക്ട്രിക്കൽ :

  • ഒഴിവുകൾ : 15 ( ജനറൽ -10 , ഇ.ഡബ്ലൂ.എസ് – 1 , ഒ.ബി.സി – 1 , എസ്.സി  – 1 , എസ്.ടി – 1 , ഭിന്നശേഷി -1 ).
  • യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ ടെക്നോളജി / എൻജിനീയറിങ് ബിരുദം.

ഇലക്ട്രോണിക്സ് :

  • ഒഴിവുകൾ : 150 ( ജനറൽ – 60 , ഇ.ഡബ്ലൂ.എസ് – 15 , ഒ.ബി.സി – 45 , എസ്.സി – 19 , എസ്.ടി – 11 )
  • യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് സ്പെഷ്യലൈസ് ചെയ്ത ഇലക്ട്രിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ടെക്നിക്കൽ ബിരുദം.

പ്രായപരിധി : 27 വയസ്സ്.

ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

ഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ രേഖകളുടെ

പരിശോധനയ്ക്കായി ഡൽഹിയിലെ കോർപ്പറേറ്റ് ഓഫീസിലേക്ക് ക്ഷണിക്കപ്പെടും.

രേഖാപരിശോധനയുടെ അടിസ്ഥാനത്തിലാണ് അവസാനവട്ട ഷോർട്ട് ലിസ്റ്റ്

തയ്യാറാക്കപ്പെടുന്നത് .

അപേക്ഷാഫീസ് : 300 രൂപയാണ്.

എസ്.സി / എസ്.ടി / ഭിന്നശേഷി / വനിതകൾ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കണം.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aai.aero എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 2.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!