വയനാട് : സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ.ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച ജൂലൈ 30 ന് നടക്കും.
അപേക്ഷ ജൂലൈ 27 ന് വൈകീട്ട് 3 നകം thssulthanbathery@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ; ഫോണ്‍ : 04936 220147, 9400006499.