Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

വിക്രം സാരാഭായ് സ്പേസ് സെൻററിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 09

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ വിവിധ തസ്തികകളിലായി 19 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

പരസ്യവിജ്ഞാപനനമ്പർ : 317

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 16
  • യോഗ്യത : എം.ഇ / എം.ടെക് / എം.എസ്.സി ബിരുദാനന്തര ബിരുദം.

തസ്‌തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിസിക്സ് , അറ്റ്മോസ്ഫിയറിക്ക് സയൻസ് അറ്റ്മോസ്ഫിയറിക്ക് മോഡലിങ് പിഎച്ച്.ഡി.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് / കെമിസി പിഎച്ച്.ഡി.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.vssc.gov.in എന്ന വെബ്സൈറ്റ് കാണുക.

മാർച്ച് 26 മുതൽ അപേക്ഷ അയയ്ക്കാം.

റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഇ-മെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 09. 

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!