Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

നുവാൽസിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23

കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ഫാക്കൽറ്റി ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം

യോഗ്യത :

  • സൈക്കോളജിയിൽ എം.എ., നെറ്റ് യോഗ്യതയുണ്ടായിരിക്കണം.
  • എൽ.എൽ.ബി. അഭിലഷണീയം.
  • അധ്യാപന പരിചയം ഉണ്ടായിരിക്കണം

അപേക്ഷാഫീസ് ഉണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച്

The Registrar,
National Institute of Advanced Legal Studies,
HMT Post,
Kalamassery , Kerala – 683 503 എന്ന വിലാസത്തിലേക്ക് അയക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനായി www.nuals.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!