Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical Jobs

സെയിലിൽ 158 നഴ്‌സിങ് , പാരാമെഡിക്കൽ ട്രെയിനി ഒഴിവുകൾ

സെയിലിൽ ഒഴിവുകൾ : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ 158 നഴ്‌സിങ്, പാരാമെഡിക്കൽ ട്രെയിനി ഒഴിവ്.

ദുർഗാപുർ സ്റ്റീൽ പ്ലാൻറിലെ ആശുപത്രിയിലും റൂർക്കേല പ്ലാൻറിലെ ഇസ്പത് ജനറൽ ആശുപത്രിയിലുമാണ് ഒഴിവ്.

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : നഴ്‌സിങ് ട്രെയിനി

  • ഒഴിവുകളുടെ എണ്ണം : 137
  • യോഗ്യത : ബി.എസ്.സി നഴ്‌സിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.

തസ്‌തികയുടെ പേര് : മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ കോഴ്സസ് പാസായിരിക്കണം.

തസ്‌തികയുടെ പേര് : ഫിസിയോതെറാപ്പി

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ഫിസിയോതെറാപ്പി ബിരുദം.
    ഇൻറൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.

തസ്‌തികയുടെ പേര് : അനസ്തേഷ്യ /ഒ.ടി.അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഇൻറർമീഡിയറ്റ് പാസായിരിക്കണം. ഒരുവർഷത്തെ ഹോസ്പിറ്റൽ അറ്റൻഡൻറ്/ അനസ്തേഷ്യ അറ്റൻഡൻറ് കോഴ്സ് പാസാ യിരിക്കണം.

തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേഷൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ / ബി.ബി.എ / പി.ജി.ഡിപ്ലോമ / ഹോസ്പിറ്റൽ മാനേജ്മെൻറ്/ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ബിരുദം.

വ്യത്യസ്ത തീയതികളിലായാണ് അഭിമുഖം.

വിശദവിവരകൾക്ക് www.sailcareers.com എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Rourkela Click Here
Official Notification for Durgapur Steel Plant & Application Form Click Here
More Details Click Here

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!