Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsEngineering JobsGovernment JobsLatest Updates

നേതാജി സുഭാഷ് യുണിവേഴ്സിറ്റിയിൽ 126 അനധ്യാപക ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31

ഡൽഹിയിലെ നേതാജി സുഭാഷ് യുണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ 126 അനധ്യാപക ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : NSUT/NON-TEACH-ING/2021/02

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകളുടെ എണ്ണം : 35

യോഗ്യത :

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • ഇംഗ്ലീഷ് ടൈപ്പിങ്ങിൽ കംപ്യൂട്ടറിൽ മിനിറ്റിൽ 35 വാക്ക് വേഗം ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 26

യോഗ്യത :

  • സി.എസ്.ഇ/ ഐ.ടി , ഇ.സി.ഇ , മെക്കാനിക്കൽ , ബി.എ.സ്.ഇ , ഇ.ഇ , കെമിസ്ട്രി , ഫിസിക്സ് , സിവിൽ , ഡിസൈൻ എന്നീ ഡിപ്പാർട്ട്മെൻറുകളിലാണ് ഒഴിവ്.
  • ബന്ധപ്പെട്ട വിഷയത്തിലെ സ്റ്റേറ്റ് ബോർഡ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
    രണ്ട് വർഷത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടെക് ഫിസിക്സ് , കെമിസ്ട്രി ഡിപ്പാർട്ട്മെൻറിൽ ബി.എസ്.സി / എം.എസ്.സി ബി.എസ്.സിക്കാർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.

തസ്‌തികയുടെ പേര് : ജൂനിയർ മെക്കാനിക്ക്

  • ഒഴിവുകളുടെ എണ്ണം : 21

യോഗ്യത :

  • സി.എസ്.ഇ/ ഐ.ടി, ഇ.സി.ഇ , മെക്കാനിക്കൽ , ബി.എസ്.ഇ , ഐ.സി.ഇ. , സിവിൽ , ഡിസൈൻ എന്നീ ഡിപ്പാർട്ട്മെൻറുകളിലാണ് ഒഴിവ്.
  • ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
    അല്ലെങ്കിൽ ഡിപ്ലോമ / ബിരുദമാണ് യോഗ്യത.

മറ്റ് ഒഴിവുകൾ :

  • ജൂനിയർ സ്റ്റെനോ -10 ,
  • അപ്പർ ഡിവിഷൻ ക്ലർക്ക് -08 ,
  • ലൈബ്രറി അസിസ്റ്റൻറ് -02 ,
  • ഹെഡ് ക്ലർക്ക് -07 ,
  • സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് -03 ,
  • അസിസ്റ്റൻറ് സ്റ്റോർ കീപ്പർ -01 ,
  • ജൂനിയർ പ്രോഗ്രാമർ -13

പ്രായപരിധി :

  • ഹെഡ് ക്ലർക്ക് , സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് , ജൂനിയർ പ്രോഗ്രാമർ തസ്തികയ്ക്ക് 30 വയസ്സ്.
  • മറ്റ് തസ്തികയ്ക്ക് 27 വയസ്സ്.

സംവരണവിഭാഗത്തിന് വയസിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nsit.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!