Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsKannurLatest Updates

UPSC NDA & NA Exam I 2023 | 395 Posts

Last Date: 10 January 2023

UPSC NDA Exam 2023 – Union Public Sevice Commission invites online application form from the eligible candidates for National Defence Academy & Naval Academy Examination (I),2023.

NDA/NA വിജ്ഞാപനം


  • പ്ലസ് ടുക്കാർക്ക് സേനയിൽ 395 അവസരം
  • പെൺകുട്ടികൾക്കും അവസരം | അവസാന വർഷക്കാർക്കും അപേക്ഷിക്കാം

പ്ലസ്‌ ടു യോഗ്യതയുള്ളവർക്ക് സൈന്യത്തിൽ ചേരാൻ അവസരമൊരുക്കുന്ന നാഷണൽ ഡിഫെൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

395 ഒഴിവിലേക്കാണ് വിജ്ഞാപനം.

Job Summary
Category UPSC NDA & NA Exam-I 2023
[National Defence Academy & Naval Academy Examination (I)]
Qualification 12th
Total Posts 395
Experience Freshers
Salary Not disclosed
Job Location Across India
Last date 10 January 2023

2023 ഏപ്രിൽ 16-നാണ് പരീക്ഷ.

ഡിഫെൻസ് അക്കാദമിയിൽ വനിതകൾക്കും അപേക്ഷിക്കാം. നേവൽ അക്കാദമിയിൽ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

ഒഴിവുകൾ :

നാഷണൽ ഡിഫൻസ് അക്കാദമിയിൽ,

  • ആർമി 208 (വനിത-10),
  • നേവി-42 (വനിത- 3),
  • എയർഫോഴ്സ്-120 (വനിത-6) എന്നിങ്ങനെയാണ് ഒഴിവ്.

നേവൽ അക്കാദമിയിൽ 25 ഒഴിവാണുള്ളത്.

പ്രായം : 2004 ജനുവരി രണ്ടിനും 2007 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.

യോഗ്യത :

  • പന്ത്രണ്ടാം ക്ലാസ് വിജയം/ തത്തുല്യം.
  • നാഷണൽ ഡിഫെൻസ് അക്കാദമിയിലെ എയർഫോഴ്സ്, നേവൽ വിഭാഗങ്ങളിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ പ്ലസ് ടു കാഡറ്റ് എൻട്രി സ്ലീമിലേക്കും അപേക്ഷിക്കുന്നവർ പ്ലസ്‌ ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവരായിരിക്കണം.

അവസാന വർഷക്കാർക്കും അപേക്ഷിക്കാമെങ്കിലും ഇവർ പാസായ സർട്ടിഫിക്കറ്റ് പിന്നീട് നൽകണം.

ജോലിക്ക് ആവശ്യമായ ശാരീരികക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ.

അപേക്ഷാഫീസ് :

  • വനിതകൾക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസ് ഇല്ല.
  • മറ്റുള്ളവർക്ക് 100 രൂപയാണ് ഫീസ്.

ഓൺലൈൻ/ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ജനറേറ്റ് ചെയ്ത പേ ഇൻ സ്ലിപ്പ് മുഖേന എസ്.ബി.ഐ. ബ്രാഞ്ചുകളിൽ പണമായോ ഫീസ് അടയ്ക്കാം.

ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 10.

പണമായി അടയ്ക്കുന്നവർ ജനുവരി 9-നം പേ സ്ലിപ്പ് ജനറേറ്റ് ചെയ്യണം.

പരീക്ഷ : മാത്തമാറ്റിക്സ്, ജനറൽ എബിലിറ്റി എന്നിവയായിരിക്കും പരീക്ഷയ്ക്കുണ്ടാവുക.

രണ്ടര മണിക്കൂർ വീതമായിരിക്കും സമയം.

  • മാത്തമാറ്റിക്സിന് 300,
  • ജനറൽ എബിലിറ്റിക്ക് 600 എന്നിങ്ങനെയാണ് പരമാവധി മാർക്ക്.

ആകെ 900 മാർക്ക്.

ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭിക്കും.

സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

കേരളത്തിൽ,

  • തിരുവനന്തപുരം,
  • കൊച്ചി,
  • കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവുക.

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന പരിഗണനയിലാണ് കേന്ദ്രങ്ങൾ അനുവദിക്കുക.

[the_ad id=”13016″]

അപേക്ഷ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തുകഴിഞ്ഞവർ നേരേ അപേക്ഷാ സമർപ്പണത്തിലേക്ക് കടക്കാം.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10.

അപേക്ഷ പിൻവലിക്കാനും ആവശ്യമായ തിരുത്തലുകൾക്കും അവസരം ലഭിക്കും.

ജനുവരി 18 മുതൽ 24 വരെയാണ് ഇതിനുള്ള സമയം.

[the_ad id=”13010″]
Important Links
Official Notification Click Here
Apply Online & More Info Click Here


UPSC NDA Exam 2023 – Union Public Sevice Commission invites online application form from the eligible candidates for National Defence Academy & Naval Academy Examination (I),2023.

The total 395 vacancies are allotted for Army Wing of National Defence Academy and Air Force and Naval Wings of National Defence Academy.

Candidates who completed 12th standard are eligible to apply for this job. The selection process is based on the written test and interview.

Interested and eligible candidates can apply online at (www.upsconline.nic.in) website on or before 10 January 2023 till 6:00 PM.

The detailed eligibility and application process are given below;

Job Summary
Category UPSC NDA & NA Exam-I 2023
[National Defence Academy & Naval Academy Examination (I)]
Qualification 12th
Total Posts 395
Experience Freshers
Salary Not disclosed
Job Location Across India
Last date 10 January 2023
[the_ad id=”13016″]

Detailed Eligibility:

Educational Qualification:

For Army Wing of National Defence Academy:

  • 12th class pass of the 10+2 pattern of School Education or equivalent examination conducted by a State Education Board or a University.

For Air Force and Naval Wings of National Defence Academy and for the 10+2 Cadet Entry Scheme at the Indian Naval Academy:

  • 12th class pass with Physics, Chemistry and Mathematics of the 10+2 pattern of School Education or equivalent conducted by a State Education Board or a University.

Note:

  • Candidates who are appearing in the 12th Class under the 10+2 pattern of School Education or equivalent examination can also apply for this examination.
  • A candidate who has resigned or withdrawn on disciplinary grounds from any of the training academies of Armed Forces is not eligible to apply.

Physical Standards:

  • Candidates must be physically fit according to physical standards for admission to National Defence Academy and Naval Academy Examination (I), 2023 as per guidelines.

Age Limit:

  • Only unmarried male/female candidates born not earlier than 02nd July, 2003 and not later than 1st July, 2006 are eligible.
[the_ad id=”13011″]

UPSC NDA Vacancy Details:

  • For National Defence Academy: 370 to include 208 for Army, 42 for Navy and 120 for Air (including 28 for Ground Duties)
  • For Naval Academy: 25
UPSC NDA & NA Exam-1 Selection  Procedure:

The selection of qualified candidates for the admission of NDA training will be based on the written test and interview.

Scheme of UPSC NDA Selection:

For Written Test:

  • Two-stage selection procedure based on Psychological Aptitude Test and Intelligence Test has been introduced at Selection Centres/Air Force Selection Boards/Naval Selection Boards.
  • All the candidates will be put to stage-one test on the first day of reporting at Selection Centres/Air Force Selection Boards/Naval Selection Boards. Only those candidates who qualify at stage one will be admitted to the second stage/remaining tests.
  • For both writing and marking answers in the OMR sheet (Answer Sheet) candidates must use black ball pen only Pens with any other color are prohibited.

Note: Candidates should note that there will be penalty (Negative Marking) for wrong answers marked by a candidate in the Objective Type Question Papers.

Description Marks Duration
Mathematics 300 2½ Hours
General Ability Test 600 2½ Hours
Total 900
SSB Test/Interview 900

For Interview:

 

Candidates who cleared the written exam have to log in the given website to know SSB center and date of interview.

  • www.joinindianarmy.nic.in
  • www.joinindiannavy.gov.in
  • www.careerindianairforce.cdac.in

Application Fees: Rs.100/-

Mode of Payment:

  • Either by depositing the money in any Branch of SBI by cash, or by using net banking facility of State Bank of India or by using Visa/MasterCard/Rupay Credit/Debit Card.
  • Applicants who opt for “Pay by Cash” mode, should print the system generated Pay-in-slip during Part-II registration and deposit the fee at the counter of SBI Branch on the next working day only.

Note: SC/ST candidates/Sons of JCOs/NCOs/ORs are exempted from the application fees.

How to apply  UPSC NDA Exam 2023?

All interested and eligible candidates can apply for this position online at (www.upsconline.nic.in) website on or before 10 January 2023 till 6:00 PM. The online Applications can be withdrawn from 18 January 2023 to 24 January 2023 till 6:00 PM

Note: The eligible candidates shall be issued an e-Admit Card three weeks before the commencement of the examination.

Important Dates:

  • The Online Applications can be filled up to 10 January 2023 till 6:00 PM.
  • The online Applications can be withdrawn from 18 January 2023 to 24 January 2023 till 6:00 PM
[the_ad id=”13010″]
Important Links
Official Notification Click Here
Apply Online & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!