Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesBank jobsBanking/Insurance JobsDistrict Wise JobsGovernment JobsJob NotificationsKerala Govt JobsKozhikode

കാൻ ഫിൻ ഹോംസിൽ 50 ജൂനിയർ ഓഫീസർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 02

കാനറ ബാങ്കിന്റെ സ്പോൺസർഷിപ്പിലുള്ള കാൻഫിൻ ഹോംസിലെ 50 ജൂനിയർ ഓഫീസർ ഒഴിവിലേക്കു ഡിസംബർ 02 വരെ അപേക്ഷിക്കാം.

  • ആന്ധ്രാപ്രദേശ്,
  • തെലങ്കാന,
  • കർണാടക,
  • തമിഴ്നാട്,
  • കേരളം,
  • മഹാരാഷ്ട്ര,
  • രാജസ്ഥാൻ,
  • ഹരിയാന,
  • മധ്യപ്രദേശ്,
  • ഉത്തർപ്രദേശ്,
  • ഉത്തരാഖണ്ഡ്,
  • ഒഡിഷ,
  • പശ്ചിമബംഗാൾ,
  • ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് അവസരം.

കേരളത്തിൽ കോഴിക്കാടാണ് അവസരമുള്ളത്.

ഒരു വർഷത്തെ കരാർ നിയമനമാണ്.

രണ്ടു വർഷം കൂടി നീട്ടിക്കിട്ടാം.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിലെ ബിരുദം
  • ഡേറ്റാ എൻട്രി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രാവീണ്യത്തിനു മുൻഗണന.
  • ഇംഗ്ലിഷ് അറിയണം.
  • പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും കഴിയണം.

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ട്.

പ്രായപരിധി : 21- 30 വയസ്സ്.

ശമ്പളം :

  • ആദ്യ വർഷം മാസം 16,000 രൂപ.
  • കാലാവധി നീട്ടിയാൽ തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 18,000 രൂപ , 21,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.canfinhomes.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 02.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!