ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂണ്‍ 26
തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ പ്രവർത്തിക്കുന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡില്‍ 2 ഒഴിവ്.
തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
കരാർ നിയമനമായിരിക്കും.
- തസ്തികയുടെ പേര് : ചീഫ് മെഡിക്കല്‍ ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ജനറൽ മെഡിസിൻ എം.ഡി.ഇൻഡസ്ട്രിയൽ ട്രെയിനിങ് ഹെൽത്തിൽ മൂന്ന് മാസത്തെ ഡിപ്ലോമ.അല്ലെങ്കിൽ പ്രവ്യത്തി പരിചയം.
പ്രായപരിധി : 45 വയസ്സ് - തസ്തികയുടെ പേര് : അസിസ്റ്റന്റ് ജനറൽ മാനേജർ (എച്ച്.ആർ.)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : സോഷ്യൽ സയൻസ്/ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ/പേഴ്സണൽ മാനേജ്‌മന്റ് ബിരുദാന്തര ബിരുദം/ഡിപ്ലോമ. 12 വർഷത്തെ പ്രവ്യത്തി പരിചയം.
പ്രായപരിധി : 55 വയസ്സ്
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃക-യ്ക്കുമായി www.travancoretitanium.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി
The Dy. General Manager (HR)
Travancore Titanium Products Ltd.,
Kochuveli, Thiruvananthapuram -695021
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂണ്‍ 26
വിവരങ്ങൾ ചുരുക്കത്തിൽ
- ചീഫ് മെഡിക്കല്‍ ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍,അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, എന്നീ തസ്തികകളിലേക്കാണ് ഒഴിവുള്ളത്.
- ചീഫ് മെഡിക്കല്‍ ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍ പോസ്റ്റ് സ്ഥിരനിയമനമായിരിക്കും.
- അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പോസ്റ്റ് കരാര്‍ അടിസ്ഥാനത്തിലുമായിരിക്കും.
- ഇരു പോസറ്റുകള്‍ക്കും ഓരോ ഒഴിവുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
- വിശദവിവരങ്ങള്‍ക്ക് www.travancoretitanium.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂണ്‍ 26
Important Links | |
---|---|
Notification & Application Form | Click Here |
Website | Click Here |
ഇംഗ്ലീഷിൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
Travancore Titanium Products Ltd Notification 2020 : Travancore Titanium Products Ltd., a Chemical manufacturing Company in the State of Kerala with ISO 9001:2015 Certification invites applications from qualified and competent professionals in the following positions ;
- Sl.No : 01Name of Post : Chief Medical Officer/Medical Officer
No.of Vacancies : 01
Essential Qualification
(i) MD in General Medicine and
(ii) A Certificate of training in Industrial Health of minimum three months duration or Diploma in Industrial Health with three years experience as practicing Medical Officer.
OR
(i) MBBS and
(ii) A Certificate of training in Industrial Health of minimum three months duration or Diploma in Industrial Health with 5 years experience as practicing Medical Officer.
Scale of Pay (TE / pm) : Rs.16650/– Rs.23200/- (TE- Rs.68,711/- p.m.)
- Sl.No : 02Name of Post : Asst.General Manager (HR)(On contract basis)
No.of Vacancies : 01
Essential Qualification
- Post Graduate Degree Or Diploma in Social Science/ Business Administration/ Personnel Management.
- Preferred Additional Qualification
- Degree in Law
Experience
- 12 yrs post qualification experience in Managerial Cadre of which a minimum of 3 years must be in Manager level.
- Consolidated pay : Rs. 85,000/- p.m
For post under SI.No.1, in the absence of suitable candidates possessing the qualification of Diploma in Industrial Health or a Certificate of training in Industrial Health of minimum three months duration as recognized by the State Government, candidates with MBBS/MD in General Medicine with prescribed experience shall be considered for the post as Medical Officer and such selected candidate will have to obtain prescribed certificate immediately for considering him/her as Chief Medical Officer.
For post under SI.No.2, the Mode of Recruitment is on contract basis for a period of One year extendable upto Two years.
Age limit as on 01/01/2020
(1) For post under Sl.No.1, the upper age limit is 45 years.
(ii) For post under Sl.No.2, the upper age limit is 55 years.
(iii) Candidates belong to SC/ST/OBC/Ex-servicemen are eligible for usual age relaxation as per rules.
General Conditions
(i) The above notified vacancies shall be filled up as per the General Turn and
Communal Reservation turn as advised by the Employment Exchange.
Experience will be relaxed to the eligible candidates belonging to the SC/ST candidates as per existing Government norms in this regard.
Candidates meeting the requirements at the time of notification may apply in the Application format available in the Website describing full particulars of qualification, experience, caste, age etc., with copies of the following documents as the case may be.
Copies of documents to be submitted along with the application:
(a) 10th or equivalent certificate for proof of age.
(b) Marks sheet & Certificate of qualifying examination.
(c) Community Certificate/Non Creamy Layer Certificate for SC/ST/OBC candidates
(as applicable).
(d) One copy of recent passport size photograph and
(e) Experience certificate
(f) Copy of ID proof (Aadhar/Voters ID)
(iv) The envelope containing the application should be superscribed as given below:
” APPLICATION FOR THE POST OF ……….. ” to be addressed to
The Dy. General Manager (HR)
Travancore Titanium Products Ltd.,
Kochuveli, Thiruvananthapuram -695021.
- Applications without the required details proof/signature are liable to be rejected
- Online applications shall not be considered.
- Last date for filing application 26/06/2020.
In the event of any information being found false/incorrect/incomplete at any stage of recruitment, the candidature/appointment is liable to be cancelled/terminated without any notice by the Authority concerned.
Important Links | |
---|---|
Notification & Application Form | Click Here |
Website | Click Here |