Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ടെക്നോപാർക്കിൽ സീനിയർ എക്സിക്യൂട്ടീവ് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ സീനിയർ എക്സിക്യൂട്ടീവ് ലീഗൽ (റവന്യൂ റിക്കവറി ആൻഡ് എവിക്ഷൻ) എന്ന തസ്തികയിൽ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
യോഗ്യത :
- റെഗുലർ എൽ.എൽ.ബി. ബിരുദം , ജില്ലാകോടതിയിലോ ഹൈക്കോടതിയിലോ അഭിഭാഷകനായുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾ www.technopark.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ അയക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |