Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് തൃശ്ശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 22

തൃശ്ശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിൽ 105 അവസരം.

വിവിധ കാറ്റഗറിയിലാണ് ഒഴിവുകൾ.

Job Summary
Organization Name The Trichur Cooperative Spinning Mills Ltd
Job Name Shift Clerk & Machine Operator Trainees
Total Vacancy 105
Job Location Kerala
Notification Released Date 08.02.2021
Last Date to Submit the Application 22.02.2021
Official Website acsm.co.in

മെഷീൻ ഓപ്പറേറ്റർ ട്രെയിനി തസ്‌തികയിൽ 100 ഒഴിവുകളുണ്ട്.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. ⇓


തസ്തികയുടെ പേര് : ഷിഫ്റ്റ് ഓപ്പറേറ്റർ

യോഗ്യത : ബി.കോം., കോർപ്പറേഷൻ അല്ലെങ്കിൽ ബിരുദവും ജെ.ഡി.സി./എച്ച്.ഡി.സി.യും ഡി.സി.എ./പി.ജി.ഡി.സി.എ.

പ്രായപരിധി : 18-36 വയസ്സ്.

തസ്തികയുടെ പേര് : മെഷീൻ ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 100

ഒരു വർഷത്തെ പരിശീലനം.

യോഗ്യത : പത്താം ക്ലാസ്.

പ്രായപരിധി : 18-36 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി

The Managing Director,
The Trichur Co-operative Spinning Mills Ltd.,
Vazhani (P.O),
Wadakkanchery,
Thrissur (Dist),
Kerala State – 680589 എന്ന വിലാസത്തിലേക്ക് അയക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.texfed.kerala.gov.in, www.acsm.co.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 22

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Application Form For Machine Operator Trainees Click Here
Application Form For Shift Clerks Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!