Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThrissur

കേരള കലാമണ്ഡലത്തിൽ 25 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12

കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലും ആർട്ട് ഹയർ സെക്കൻഡറി സ്കൂളിലുമായി 25 ഒഴിവുകളുണ്ട്.

ഇതിൽ 21 ഒഴിവുകൾ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


കാറ്റഗറി നമ്പർ : 01/2021

തസ്‌തികയുടെ പേര് : ഇലക്ട്രീഷ്യൻ കം പ്ലംബർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താം ക്ലാസ് തത്തുല്യം , ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ രണ്ടുവർഷത്തെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് / ഐ.ടി.ഐ. വയർമാൻ ലൈസൻസ് വേണം.
  • പ്രായപരിധി : 40 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
  • ശമ്പളം : 17,500-39,500 രൂപ.

കാറ്റഗറി നമ്പർ : 02/2021

തസ്‌തികയുടെ പേര് : ഗ്രേഡ് 2 ഇൻസ്ട്രക്ടർ

  • ഒഴിവുകളുടെ എണ്ണം : 03

ഒഴിവുകൾ :

  • ചുട്ടി-01 ,
  • മിഴാവ്-01 ,
  • തുള്ളൽ-01

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ മൂന്നുവർഷത്തെ അംഗീകൃത ബിരുദം / ഡിപ്ലോമ.

പ്രായപരിധി : 40 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

ശമ്പളം : 19,000-43,600 രൂപ.

കാറ്റഗറി നമ്പർ : 03/2021

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ (പെർഫോമിങ് ആർട്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 19

ഒഴിവുകൾ :

  • കഥകളി വടക്കൻ – 01 ,
  • കഥകളി തെക്കൻ- 01 ,
  • ചെണ്ട വടക്കൻ- 03 ,
  • മദ്ദളം തെക്കൻ- 01 ,
  • ചുട്ടി തെക്കൻ-01 ,
  • കൂടിയാട്ടം സ്ത്രീവേഷം -03 ,
  • കൂടിയാട്ടം പുരുഷ വേഷം- 01 ,
  • മോഹിനിയാട്ടം – 01 ,
  • കുച്ചിപ്പുഡി- 01 ,
  • ഭരതനാട്യം – 01 ,
  • കർണാടക സംഗീതം വയലിൻ -01 ,
  • പഞ്ചവാദ്യം തിമില -01 ,
  • പഞ്ചവാദ്യം മദ്ദളം- 01 ,
  • മൃദംഗം- 02.

യോഗ്യത , പ്രായപരിധി , ശമ്പളം എന്നിവ യു.ജി.സി മാനദണ്ഡപ്രകാരം.

കാറ്റഗറി നമ്പർ : 04/2021

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ (സംസ്കൃതം)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത , പ്രായപരിധി , ശമ്പളം എന്നിവ യു.ജി.സി. മാനദണ്ഡ പ്രകാരം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പും ഡി.ഡി.യും സഹിതം അപേക്ഷ

രജിസ്ട്രാർ ,
കേരള കലാമണ്ഡലം കൽപിത സർവകലാശാല ,
ചെറുതുരുത്തി (പി.ഒ) ,
തൃശ്ശൂർ- 679531

എന്ന വിലാസത്തിൽ അയയ്ക്കണം.

കവറിന് മുകളിൽ തസ്തികയുടെ പേരെഴുതണം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.kalamandalam.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല.

അപേക്ഷാ ഫീസ് രജിസ്ട്രാറുടെ പേരിൽ എസ്.ബി.ഐ.ചെറുതുരുത്തി ശാഖയിൽ മാറാവുന്ന ഡി.ഡി.യായി അടയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!